Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപി.​ടി.​എ...

പി.​ടി.​എ ഭാ​ര​വാ​ഹി​ക​ളെ തി​ര​ഞ്ഞെ​ടു​ത്തു

text_fields
bookmark_border
പി.​ടി.​എ ഭാ​ര​വാ​ഹി​ക​ളെ തി​ര​ഞ്ഞെ​ടു​ത്തു
cancel
camera_alt

ബെ​ൻ​ഷാ​ദ്, സ​ഫ​ർ ഇ​ഖ്ബാ​ൽ

സ​ലാ​ല: അ​ൽ മ​ദ്റ​സ​ത്തു​ൽ ഇ​സ്‌​ലാ​മി​യ, സ​ലാ​ല​യു​ടെ 2022-23 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ലെ പി.​ടി.​എ. ഭാ​ര​വാ​ഹി​ക​ളെ തി​ര​ഞ്ഞെ​ടു​ത്തു. ഐ.​എം.​ഐ ഹാ​ളി​ൽ കൂ​ടി​യ പ്ര​ഥ​മ പി.​ടി.​എ എ​ക്സി​ക്യൂ​ട്ടി​വ് മീ​റ്റി​ങ്ങി​ൽ പ്ര​സി​ഡ​ന്റാ​യി ബെ​ൻ​ഷാ​ദി​നെ​യും വൈ​സ് പ്ര​സി​ഡ​ന്റാ​യി സ​ഫ​ർ ഇ​ഖ്ബാ​ലി​നെ​യും സെ​ക്ര​ട്ട​റി​യാ​യി പ്രി​ൻ​സി​പ്പ​ൽ വി.​എ​സ്. ഷ​മീ​റി​നെ​യും തി​ര​ഞ്ഞെ​ടു​ത്തു.

യോ​ഗ​ത്തി​ൽ മാ​നേ​ജ്‌​മെ​ന്റ്​ ക​മ്മി​റ്റി ക​ൺ​വീ​ന​ർ അ​ബ്ദു​ല്ല മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​നേ​ജ്മെ​ന്റ് പ്ര​തി​നി​ധി​ക​ളാ​യ കെ.​ജെ. സ​മീ​ർ, മു​സ്അ​ബ് ജ​മാ​ൽ, അ​ക്കാ​ദ​മി ക​ൺ​വീ​ന​ർ കെ. ​ഷൗ​ക്ക​ത്ത​ലി, പി.​ടി.​എ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ റ​ജീ​ബ്, മു​ഹ​മ്മ​ദ് അ​ൻ​വ​ർ, സാ​ജി​ദ് ഖാ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PTAelectionoman
News Summary - PTA elected office bearers
Next Story