Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘പാസ്‌പോർട്ട് നിരക്ക് വർധന പുനഃപരിശോധിക്കണം’ -ഐ.സി.എസ് മസ്കത്ത്

text_fields
bookmark_border
‘പാസ്‌പോർട്ട് നിരക്ക് വർധന പുനഃപരിശോധിക്കണം’ -ഐ.സി.എസ് മസ്കത്ത്
cancel

മസ്കത്ത്: പാസ്‌പോർട്ട് നിരക്ക് വർധനവിലൂടെ കേന്ദ്രസർക്കാർ പ്രവാസികൾക്കുമേൽ അടിച്ചേൽപ്പിച്ച അധിക സാമ്പത്തിക ബാധ്യത അടിയന്തരമായി പുനഃപരിശോധിക്കണമെന്നും പ്രവാസികളോട് നീതിപുലർത്തുന്ന തീരുമാനം കൈക്കൊള്ളണമെന്നും ഐ.സി.എസ് മസ്കത്ത് ആവശ്യപ്പെട്ടു. റൂവിയിൽ സംഘടിപ്പിച്ച അനുസ്മരണ യോഗത്തിലാണ് സംഘടന ആവശ്യം ഉന്നയിച്ചത്. ഐ.സി.എസ് മസ്കത്തിന്റെ ആഭിമുഖ്യത്തിൽ റൂവിയിൽ സംഘടിപ്പിച്ച ‘മഹത്തുക്കളുടെ ഓർമ്മ സംഗമം’ അബ്ദുല്ല വഹബി വല്ലപ്പുഴ ഉദ്ഘാടനം ചെയ്തു. അബൂബക്കർ ഫലാഹി എൻ.കെ. അധ്യക്ഷത വഹിച്ചു. ഡോ. റാശിദ്, മുസ്തഫ ഹാജി സംസാരിച്ചു. യൂനുസ് വഹബി സ്വാഗതവും അയ്യൂബ് പള്ളിയത്ത് നന്ദിയും പറഞ്ഞു

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ‘Passport fee hike should be reviewed’ - ICS Muscat
Next Story