Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 May 2023 6:11 AM GMT Updated On
date_range 27 May 2023 6:11 AM GMTഒമാന്റെ മാധ്യസ്ഥ്യം: ഇറാനും ബെൽജിയവും തടവുകാരെ മോചിപ്പിച്ചു
text_fieldsbookmark_border
മസ്കത്ത്: ഇറാൻ, ബെൽജിയം എന്നിവിടങ്ങളിൽ തടവിലാക്കപ്പെട്ടവരെ അധികൃതർ മോചിപ്പിച്ചു.ഇരു രാജ്യങ്ങളുടെയും സർക്കാറുകളുടെ സഹായാഭ്യാർഥനയെ തുടുർന്ന് സുൽത്താൻ ഹൈതം ബിൻ താരീഖിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ, ഒമാൻ നടത്തിയ മാധ്യസ്ഥ ചർച്ചയുടെ ഫലമാണ് മോചനത്തിന് വഴിതെളിഞ്ഞതെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
തെഹ്റാൻ, ബ്രസൽസ് എന്നിവിടങ്ങളിൽനിന്ന് മോചിപ്പിച്ച തടവുകാരെ വെള്ളിയാഴ്ച മസ്കത്തിലെത്തിച്ചു. ഇവർ സ്വന്തം രാജ്യത്തേക്ക് മടങ്ങുമെന്നും മന്ത്രാലയം അറിയിച്ചു.
Next Story