Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jan 2020 2:47 AM GMT Updated On
date_range 2020-01-23T08:17:37+05:30സഹകരണം ശക്തിപ്പെടുത്താൻ ഒമാൻ–ഇറാൻ ചർച്ച
text_fieldsമസ്കത്ത്: ഒമാനിൽ ഹ്രസ്വ സന്ദർശനത്തിന് എത്തിയ ഇറാനിയൻ സംഘവുമായി കാർഷിക-ഫിഷറ ീസ് മന്ത്രാലയം അണ്ടർസെക്രട്ടറി ഡോ. സഉൗദ് ബിൻ ഹമദ് അൽ ബുസൈദി കൂടിക്കാഴ്ച നടത്തി. കാർഷിക-മത്സ്യബന്ധന മേഖലയിലടക്കം സഹകരണം ശക്തിപ്പെടുത്തുന്ന വിഷയമാണ് പ്രധാനമായി ചർച്ച ചെയ്തത്. മത്സ്യ ഉൽപന്ന മേഖലയിലെ നിക്ഷേപ അവസരങ്ങളും ഫിഷറീസ് മേഖലയിൽ ഇരു രാഷ്ട്രങ്ങൾക്കുമിടയിൽ വ്യാപാരം നടത്തുന്നതിനുള്ള സാധ്യതകളും ചർച്ച ചെയ്തു.
Next Story