Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒ​മാ​നി ...

ഒ​മാ​നി ഡോ​ക്യു​മെ​ന്‍റ​റി​ക്ക്​ ഇ​ന്ത്യ​യി​ൽ പു​ര​സ്കാ​രം

text_fields
bookmark_border
ഒ​മാ​നി    ഡോ​ക്യു​മെ​ന്‍റ​റി​ക്ക്​ ഇ​ന്ത്യ​യി​ൽ    പു​ര​സ്കാ​രം
cancel

മ​സ്ക​ത്ത്​: ഒ​മാ​നി ഡോ​ക്യു​മെ​ന്റ​റി ഫി​ലിം ‘അ​ൽ സീ​ജ്​’​ ഇ​ന്ത്യ​യി​ലെ ഡ​യ​മ​ണ്ട് ക​ട്ട് ഫി​ലിം ഫെ​സ്റ്റി​വ​ലി​ൽ മി​ക​ച്ച ഛായാ​ഗ്ര​ഹ​ണം, മി​ക​ച്ച ന​ട​ൻ, മി​ക​ച്ച ഷോ ​എ​ന്നി​വ​ക്കു​ള്ള മൂ​ന്ന് അ​വാ​ർ​ഡു​ക​ൾ നേ​ടി. ഒ​മാ​നി ഫി​ലിം സൊ​സൈ​റ്റി​യാ​ണ് ചി​ത്രം നി​ർ​മി​ച്ച​ത്. ഒ​മാ​നി​ലെ റെ​ഡ് ഷു​ഗ​ർ കൃ​ഷി​യും നി​ർ​മാ​ണ​വു​മാ​യു​ള്ള ബ​ന്ധ​ത്തെ അ​വ​ലോ​ക​നം​ചെ​യ്യു​ന്ന​താ​ണ്​ ഡോ​ക്യു​മെൻറ​റി​യു​ടെ ഉ​ള്ള​ട​ക്കം. തൊ​ഴി​ലി​ന്റെ മാ​നു​ഷി​ക​വും സാ​മ്പ​ത്തി​ക​വും സാ​മൂ​ഹി​ക​വു​മാ​യ വ​ശ​ങ്ങ​ളെ സി​നി​മ വി​വ​രി​ക്കു​ന്നു. നി​സ്​​വ, ബ​ഹ്‌​ല, അ​ൽ​ഹം​റ, മാ​ന എ​ന്നി​വ​യു​ൾ​പ്പെ​ടെ ഒ​മാ​നി​ലെ നി​ര​വ​ധി വി​ലാ​യ​ത്തു​ക​ളി​ലാ​ണ് സി​നി​മ ചി​ത്രീ​ക​രി​ച്ച​ത്. വി​വി​ധ അ​റ​ബ്, അ​ന്ത​ർ​ദേ​ശീ​യ ഫെ​സ്റ്റി​വ​ലു​ക​ളി​ൽ ഈ ​ചി​ത്രം നി​ര​വ​ധി അ​വാ​ർ​ഡു​ക​ൾ നേ​ടി​യി​ട്ടു​ണ്ട്. കൂ​ടാ​തെ നി​ര​വ​ധി അ​ന്താ​രാ​ഷ്ട്ര, പ്രാ​ദേ​ശി​ക ഫെ​സ്റ്റി​വ​ലു​ക​ളി​ലും ഇ​വ​ന്റു​ക​ളി​ലും പ​ങ്കെ​ടു​ക്കാ​ൻ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ക​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:documentaryawardIndia-OmanOman
News Summary - Oman-Documentary-India-Award
Next Story