Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഈദ് അവധിക്കാലത്ത് ‘ഇഗ്ര’ പരിശോധന ഉണ്ടാവില്ല
text_fieldsbookmark_border
മസ്കത്ത്: പ്രവാസി തൊഴിലാളികൾക്കുള്ള ‘ഇഗ്ര’ ലേറ്റന്റ് ട്യൂബർകുലോസിസ് സ്ക്രീനിങ് സേവനം പെരുന്നാൾ അവധിയുടെ ഭാഗമായി താൽക്കാലികമായി നിർത്തിവച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
അവധിക്കാല കാലയളവിനുശേഷം സേവനം പുനരാരംഭിക്കും.
Next Story
