Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമ​സ്​​ക​ത്ത്​...

മ​സ്​​ക​ത്ത്​ ന​ഗ​ര​സ​ഭ ആ​രോ​ഗ്യ പ​രി​ശോ​ധ​ന ന​ട​ത്തി

text_fields
bookmark_border
മ​സ്​​ക​ത്ത്​ ന​ഗ​ര​സ​ഭ ആ​രോ​ഗ്യ പ​രി​ശോ​ധ​ന ന​ട​ത്തി
cancel
camera_alt??????????? ????????????????? ???????????????????????? ?????????? ????????????
മ​സ്​​ക​ത്ത്​: റ​സ്​​റ്റാ​റ​ൻ​റു​ക​ളി​ലെ​യും ഫാ​സ്​​റ്റ്​​ഫു​ഡ്​ ക​ഫേ​ക​ളി​ലെ​യും വി​ദേ​ശ തൊ​ഴി​ലാ​ളി​ക ​ളു​ടെ ആ​രോ​ഗ്യ സ്​​ഥി​തി ഉ​റ​പ്പാ​ക്കാ​ൻ പ​രി​ശോ​ധ​ന ന​ട​ത്തി​യ​താ​യി മ​സ്​​ക​ത്ത്​ ന​ഗ​ര​സ​ഭ അ​റി​യി​ച്ചു. തെ​ർ​മ​ൽ പ​രി​ശോ​ധ​ന ഉ​പ​ക​ര​ണ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചാ​ണ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ജീ​വ​ന​ക്കാ​രു​ടെ ആ​രോ​ഗ്യം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തു​വ​ഴി ഉ​പ​ഭോ​ക്​​താ​ക്ക​ളു​ടെ ആ​രോ​ഗ്യ സം​ര​ക്ഷ​ണ​വും ഉ​റ​പ്പു​വ​രു​ത്താ​മെ​ന്ന്​ ന​ഗ​ര​സ​ഭ അ​റി​യി​ച്ചു. ജീ​വ​ന​ക്കാ​ർ​ക്ക്​ വ്യ​ക്​​തി ശു​ചി​ത്വം പാ​ലി​ക്കു​ന്ന​ത​ട​ക്കം വി​ഷ​യ​ങ്ങ​ളി​ൽ മാ​ർ​ഗ​നി​ർ​ദേ​ശ​വും ന​ൽ​കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:healthomangulf newsmuscuit
News Summary - muscuit-health-oman-gulf news
Next Story