Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമാ​ന​ദ​ണ്ഡ​ങ്ങ​ൾ...

മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചി​ല്ല; ഖു​റി​യാ​ത്തി​ൽ റ​സ്റ്റാ​റ​ന്‍റ്​ അ​ട​ച്ചു​പൂ​ട്ടി

text_fields
bookmark_border
മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചി​ല്ല; ഖു​റി​യാ​ത്തി​ൽ റ​സ്റ്റാ​റ​ന്‍റ്​ അ​ട​ച്ചു​പൂ​ട്ടി
cancel
camera_alt

മ​സ്‌​ക​ത്ത്​ മു​നി​സി​പ്പാ​ലി​റ്റി അ​ധി​കൃ​ത​ർ റ​സ്റ്റാ​റ​ന്‍റ്​ അ​ട​ച്ചു​​പൂ​ട്ടു​ന്നു

മ​സ്ക​ത്ത്​: ആ​രോ​ഗ്യ സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് മ​സ്‌​ക​ത്ത്​ മു​നി​സി​പ്പാ​ലി​റ്റി റ​സ്റ്റാ​റ​ന്‍റ്​ അ​ട​പ്പി​ച്ചു.ഖു​റി​യാ​ത്തി​ലെ റ​സ്റ്റാ​റ​ന്‍റി​​നെ​തി​രെ​യാ​ണ്​ ന​ട​പ​ടി എ​ടു​ത്തി​രി​ക്കു​ന്ന​ത്. ഭ​ക്ഷ്യ​സു​ര​ക്ഷ, പൊ​തു​ജ​നാ​രോ​ഗ്യം എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​വ​ശ്യ​ക​ത​ക​ൾ പാ​ലി​ക്കു​ന്ന​തി​ൽ സ്ഥാ​പ​നം പ​രാ​ജ​യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ആ​രോ​ഗ്യ നി​യ​ന്ത്ര​ണ വ​കു​പ്പി​ലെ സ്പെ​ഷ​ലി​സ്റ്റു​ക​ളാ​ണ്​ സ്ഥാ​പ​നം അ​ട​ച്ചു​പൂ​ട്ടി​യ​തെ​ന്ന്​ മ​സ്ക​ത്ത്​ മു​നി​സി​പ്പാ​ലി​റ്റി ​പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. ആ​വ​ശ്യ​മാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ചു​വ​രു​ക​യാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RestaurantHealth careMuscat Municipality
News Summary - Muscat Municipality restaurant closed
Next Story