Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകാ​റു​ക​ളി​ലെ കൂ​ട്ടി...

കാ​റു​ക​ളി​ലെ കൂ​ട്ടി ചേ​ർ​ക്ക​ൽ; മു​ന്ന​റി​യി​പ്പു​മാ​യി ആ​ർ.​ഒ.​പി

text_fields
bookmark_border
കാ​റു​ക​ളി​ലെ കൂ​ട്ടി ചേ​ർ​ക്ക​ൽ; മു​ന്ന​റി​യി​പ്പു​മാ​യി ആ​ർ.​ഒ.​പി
cancel

മ​സ്ക​ത്ത്​: കാ​റു​ക​ളി​ലെ അ​ന​ധി​കൃ​ത കൂ​ട്ടി ചേ​ർ​ക്ക​ലി​നെ​തി​രെ മു​ന്ന​റി​യി​പ്പു​മാ​യി ​റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്.

30 ശ​ത​മാ​ന​ത്തി​ല​ധി​കം അ​താ​ര്യ​മാ​യ ടി​ന്റ​ഡ് ഗ്ലാ​സു​ക​ൾ, അ​ധി​ക വി​ള​ക്കു​ക​ൾ, പ്ര​തി​ഫ​ല​ന ലൈ​റ്റു​ക​ൾ, ക​ർ​ട്ട​ൻ എ​ന്നി​വ​യു​ടെ ഉ​പ​യോ​ഗം നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്ന്​ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റി​യി​ച്ചു. ഇ​ത്ത​രം നി​യ​മ ലം​ഘ​നം ക​​ണ്ടെ​ത്തി​യാ​ൽ പ​ത്ത്​ റി​യാ​ൽ പി​ഴ ചു​മ​ത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ROPcarmodification
News Summary - modification to car- ROP with warning
Next Story