Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമ​ന്ത്രാ​ല​യ​ത്തി​െൻറ...

മ​ന്ത്രാ​ല​യ​ത്തി​െൻറ നി​ർ​ദേ​ശം അ​നു​സ​രി​ക്കാ​ൻ ലു​ലു എ​ക്​​സ്​​േ​ച​ഞ്ച്​​ പ്ര​തി​ജ്​​ഞാ​ബ​ദ്ധം

text_fields
bookmark_border
മ​ന്ത്രാ​ല​യ​ത്തി​െൻറ നി​ർ​ദേ​ശം അ​നു​സ​രി​ക്കാ​ൻ ലു​ലു എ​ക്​​സ്​​േ​ച​ഞ്ച്​​ പ്ര​തി​ജ്​​ഞാ​ബ​ദ്ധം
cancel
മ​സ്​​ക​ത്ത്​: ക​മ്പ​നി​ക​ൾ ജീ​വ​ന​ക്കാ​ർ​ക്ക്​ മു​ഴു​വ​ൻ വേ​ത​ന​വും ന​ൽ​ക​ണ​മെ​ന്ന ഒ​മാ​ൻ മാ​ന​വ വി​ഭ​വ​ശേ​ഷി മ​ന്ത്രാ​ല​യ​ത്തി​​െൻറ നി​ർ​ദേ​ശം പാ​ലി​ക്കാ​ൻ പ്ര​തി​ജ്​​ഞാ​ബ​ദ്ധ​മാ​ണെ​ന്ന്​ ലു​ലു എ​ക്​​സ്​​ചേ​ഞ്ച്​ അ​റി​യി​ച്ചു.​ കോ​വി​ഡ്​ ​വ്യാ​പ​ന​ത്തെ തു​ട​ർ​ന്നു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലും കു​റ​ഞ്ഞ ജോ​ലി സ​മ​യം ചൂ​ണ്ടി​ക്കാ​ട്ടി​യും സ്വ​കാ​ര്യ ക​മ്പ​നി​ക​ൾ ജീ​വ​ന​ക്കാ​രു​ടെ വേ​ത​നം കു​റ​ക്കു​ന്ന​താ​യ പ​രാ​തി​ക​ളു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ലാ​യി​രു​ന്നു മ​ന്ത്രാ​ല​യ​ത്തി​​െൻറ ഇ​ട​പെ​ട​ൽ. പ്ര​തി​സ​ന്ധി ഘ​ട്ട​ത്തി​ൽ ജീ​വ​ന​ക്കാ​രു​ടെ ഭ​ദ്ര​ത ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി മ​ന്ത്രാ​ല​യം കൈ​ക്കൊ​ണ്ട തീ​രു​മാ​ന​ത്തെ മാ​നി​ക്കു​ന്ന​താ​യി ലു​ലു എ​ക്​​സ്​​ചേ​ഞ്ച്​ മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​ർ അ​ദീ​ബ്​ അ​ഹ​മ്മ​ദ്​ അ​റി​യി​ച്ചു. സു​ൽ​ത്താ​​ൻ ഹൈ​തം ബി​ൻ താ​രീ​ഖ്​ അ​ൽ സ​ഇൗ​ദി​നു കീ​ഴി​ൽ ഒ​മാ​​െൻറ ശോ​ഭ​ന​മാ​യ ഭാ​വി ആ​ഗ്ര​ഹി​ക്കു​ന്ന ക​മ്പ​നി​യെ​ന്ന നി​ല​യി​ൽ ഇൗ ​പ്ര​തി​സ​ന്ധി ഘ​ട്ടം മ​റി​ക​ട​ക്കാ​ൻ ജീ​വ​ന​ക്കാ​ർ​ക്ക്​ മു​ഴു​വ​ൻ പി​ന്തു​ണ​യും ന​ൽ​കു​മെ​ന്ന്​ അ​ദീ​ബ്​ അ​ഹ​മ്മ​ദ്​ പ​റ​ഞ്ഞു. ഒ​മാ​നി​ലെ ധ​ന​വി​നി​മ​യ രം​ഗ​ത്തെ മു​ൻ​നി​ര ക​മ്പ​നി​യാ​യ ലു​ലു എ​ക്​​സ്​​ചേ​ഞ്ചി​ന്​ രാ​ജ്യ​ത്ത്​ 34 ശാ​ഖ​ക​ളാ​ണ്​ ഉ​ള്ള​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newslulu exchange
News Summary - lulu exchange-oman-gulf news
Next Story