Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കൊല്ലം സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി
text_fieldsbookmark_border
വിജയകുമാർ
ചന്ദ്രശേഖരൻ
സലാല: കൊല്ലം ജില്ലക്കാരനായ വിജയകുമാർ ചന്ദ്രശേഖരനെ ( 52) സലാലയിൽ മരിച്ച നിലയിൽ കണ്ടെത്തി. സ്വകാര്യ കമ്പനിയിൽ എഞ്ചിനീയറായിരുന്നു. റോയൽ ഒമാൻ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

