Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightലു​ലു...

ലു​ലു എ​ക്​​സ്​​ചേ​ഞ്ച്​ റൂ​വി ബ്രാ​ഞ്ച്​ ലു​ലു സൂ​ഖി​ൽ ആ​രം​ഭി​ച്ചു

text_fields
bookmark_border
ലു​ലു എ​ക്​​സ്​​ചേ​ഞ്ച്​ റൂ​വി ബ്രാ​ഞ്ച്​ ലു​ലു സൂ​ഖി​ൽ ആ​രം​ഭി​ച്ചു
cancel
camera_alt

ലു​ലു എ​ക്​​സ്​​ചേ​ഞ്ചി​െൻറ റൂ​വി ബ്രാ​ഞ്ച്​ ഡ​യ​റ​ക്​​ട​ർ മു​ഹ​മ്മ​ദ്​ ഹാ​മി​ദ്​ അ​ലി അ​ൽ ഗ​സ്സാ​ലി ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്ന​ു

മ​സ്​​ക​ത്ത്​: ലു​ലു എ​ക്​​സ്​​ചേ​ഞ്ചി​െൻറ റൂ​വി ബ്രാ​ഞ്ച്​ ലു​ലു സൂ​ഖ്​ റൂ​വി മാ​ളി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. ​ബ്രാ​ഞ്ചി​െൻറ ഉ​ദ്​​ഘാ​ട​നം ലു​ലു എ​ക്​​സ്​​ചേ​ഞ്ച്​ ഡ​യ​റ​ക്​​ട​ർ മു​ഹ​മ്മ​ദ്​ ഹാ​മി​ദ്​ അ​ലി അ​ൽ ഗ​സ്സാ​ലി നി​ർ​വ​ഹി​ച്ചു.ച​ട​ങ്ങി​ൽ ലു​ലു ഫി​നാ​ൻ​ഷ്യ​ൽ ഗ്രൂ​പ്​ എം.​ഡി അ​ദീ​ബ്​ അ​ഹ​മ്മ​ദും മ​റ്റു മാ​നേ​ജ്​​മെൻറ്​​ പ്ര​തി​നി​ധി​ക​ളും സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ലോ​കം വ​ലി​യ പ്ര​തി​സ​ന്ധി​ക​ളെ ​നേ​രി​ടു​ന്ന സ​ന്ദ​ർ​ഭ​ത്തി​ലും ക​മ്പ​നി​യെ ന​ല്ല​രീ​തി​യി​ൽ മു​​ന്നോ​ട്ടു​ന​യി​ക്കു​ന്ന​വ​രെ അ​ഭി​ന​ന്ദി​ച്ചു.

ലു​ലു സൂ​ഖി​ലേ​ക്ക്​ ബ്രാ​ഞ്ച്​ മാ​റ്റി​സ്​​ഥാ​പി​ക്കാ​നു​ള്ള തീ​രു​മാ​നം ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ ആ​വ​ശ്യ​മു​ള്ളി​ട​ത്ത്​ സേ​വ​ന​മെ​ത്തി​ക്കു​ക എ​ന്ന ഞ​ങ്ങ​ളു​ടെ രീ​തി​യു​ടെ തു​ട​ർ​ച്ച​യും ഇൗ ​രാ​ജ്യ​ത്തെ​യും അ​തി​െൻറ സ​മ്പ​ദ്​​വ്യ​വ​സ്​​ഥ​യെ​യും പി​ന്തു​ണ​ക്കു​ന്ന ക​മ്പ​നി​യു​ടെ ​പ്ര​തി​ബ​ദ്ധ​ത​യെ ഉ​റ​പ്പി​ക്കു​ന്ന​തു​മാ​ണ്​ -എം.​ഡി കൂ​ട്ടി​ച്ചേ​ർ​ത്തു.ഒ​മാ​നി​ലെ ധ​ന​കാ​ര്യ സ്​​ഥാ​പ​ന​ങ്ങ​ളി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട​തും വി​ശ്വാ​സ്യ​ത​യേ​റി​യ​തു​മാ​യ സ്​​ഥാ​പ​ന​ങ്ങ​ളി​ലൊ​ന്നാ​ണ്​ ലു​ലു എ​ക്​​സ്​​ചേ​ഞ്ച്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LuLu ExchangeRuwi branch
Next Story