Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightതു​റ​മു​ഖ...

തു​റ​മു​ഖ സ​ഹ​ക​ര​ണ​ങ്ങ​ൾ തേ​ടി ഇ​റാ​നും ഒ​മാ​നും

text_fields
bookmark_border
തു​റ​മു​ഖ സ​ഹ​ക​ര​ണ​ങ്ങ​ൾ തേ​ടി ഇ​റാ​നും ഒ​മാ​നും
cancel
camera_alt

ഗ​താ​ഗ​ത, വാ​ർ​ത്ത​വി​നി​മ​യ, വി​വ​ര​സാ​​ങ്കേ​തി​ക മ​ന്ത്രി എ​ൻ​ജി. സ​ഈ​ദ്​ ഹ​മൂ​ദ് അ​ൽ മാ​വാ​ലി ഇ​റാ​നി​ലെ ഹോ​ർ​മോ​സ്ഗാ​ൻ ഗ​വ​ർ​ണ​ർ മ​ഹ്ദി ദൗ​സ്തി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്നു

മ​സ്ക​ത്ത്​: ഗ​താ​ഗ​ത, വാ​ർ​ത്ത​വി​നി​മ​യ, വി​വ​ര​സാ​​ങ്കേ​തി​ക മ​ന്ത്രി എ​ൻ​ജി. സ​ഈ​ദ്​ ഹ​മൂ​ദ് അ​ൽ മാ​വാ​ലി ഇ​റാ​നി​ലെ ഹോ​ർ​മോ​സ്ഗാ​ൻ ഗ​വ​ർ​ണ​ർ മ​ഹ്ദി ദൗ​സ്തി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഇ​റാ​നി​ലെ ഷാ​ഹി​ദ് രാ​ജി തു​റ​മു​ഖം സ​ന്ദ​ർ​ശി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു മ​ന്ത്രി​യു​ടെ കൂ​ടി​ക്കാ​ഴ്ച.

ഒ​മാ​നി​ലെ തു​റ​മു​ഖ​ങ്ങ​ളും ഷാ​ഹി​ദ് രാ​ജി തു​റ​മു​ഖ​വും സാ​മ്പ​ത്തി​ക മേ​ഖ​ല​യും ത​മ്മി​ലു​ള്ള പ​ര​സ്പ​ര സ​ഹ​ക​ര​ണം സ​ജീ​വ​മാ​ക്കു​ന്ന​തി​നു​ള്ള മാ​ർ​ഗ​ങ്ങ​ൾ ഇ​രു​പ​ക്ഷ​വും അ​വ​ലോ​ക​നം ചെ​യ്തു.

ഷാ​ഹി​ദ് രാ​ജി തു​റ​മു​ഖ​ത്തി​ന്റെ വി​ക​സ​ന​ത്തി​ന്റെ ഘ​ട്ട​ങ്ങ​ൾ സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ മ​ന്ത്രി​ക്ക്​ വി​ശ​ദീ​ക​രി​ച്ചു. തു​റ​മു​ഖ​ത്തെ നി​ര​വ​ധി സൗ​ക​ര്യ​ങ്ങ​ളും മ​റ്റും കാ​ണു​ക​യും ചെ​യ്​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IranOmanport cooperation
News Summary - Iran, Oman seek port cooperation
Next Story