Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഇ​റാ​ൻ-​ഒ​മാ​ൻ...

ഇ​റാ​ൻ-​ഒ​മാ​ൻ സം​യു​ക്​​ത നാ​വി​കാ​ഭ്യാ​സം 

text_fields
bookmark_border
ഇ​റാ​ൻ-​ഒ​മാ​ൻ സം​യു​ക്​​ത നാ​വി​കാ​ഭ്യാ​സം 
cancel

മ​സ്​​ക​ത്ത്​: ഇ​റാ​നും ഒ​മാ​നും സം​യു​ക്​​ത നാ​വി​കാ​ഭ്യാ​സം സം​ഘ​ടി​പ്പി​ച്ചു. ‘സെ​ർ​ച്​​ ആ​ൻ​ഡ്​ റെ​സ്​​ക്യൂ’ എ​ന്നു​ പേ​രി​ട്ട അ​ഭ്യാ​സം ഇ​റാ​ൻ ജ​ലാ​തി​ർ​ത്തി​യി​ലാ​ണ്​ ന​ട​ന്ന​ത്. റോ​യ​ൽ ഒ​മാ​ൻ നേ​വി​യു​ടെ ക​പ്പ​ലു​ക​ൾ​ക്കു​പു​റ​മെ, ഇ​റാ​ൻ നാ​വി​ക​സേ​ന​യു​ടെ ഒ​ന്നി​ല​ധി​കം ക​പ്പ​ലു​ക​ളും അ​ഭ്യാ​സ​പ്ര​ക​ട​ന​ത്തി​ൽ പ​െ​ങ്ക​ടു​ത്തു. ​
േമ​യ്​ നാ​ലു​മു​ത​ൽ പ​ത്തു​വ​രെ ഇ​റാ​ൻ ത​ല​സ്​​ഥാ​ന​മാ​യ തെ​ഹ്​​റാ​നി​ൽ ന​ട​ന്ന ഒ​മാ​ൻ-​ഇ​റാ​ൻ മി​ലി​ട്ട​റി ഫ്ര​ൻ​ഡ്​​ഷി​പ്​​ ക​മ്മി​റ്റി യോ​ഗ​ത്തി​​​െൻറ ഭാ​ഗ​മാ​യാ​ണ്​ സം​യു​ക്​​ത അ​ഭ്യാ​സ​പ്ര​ക​ട​നം ന​ട​ന്ന​ത്. ഒ​മാ​ൻ-​ഇ​റാ​ൻ മി​ലി​ട്ട​റി ഫ്ര​ൻ​ഡ്​​ഷി​പ് ക​മ്മി​റ്റി​യി​ൽ ഒ​മാ​ൻ വി​ഭാ​ഗ​ത്തി​​​െൻറ മേ​ധാ​വി​യാ​യ ബ്രി​ഗേ​ഡി​യ​ർ ഹ​മ​ദ്​ ബി​ൻ റാ​ഷി​ദ്​ അ​ൽ ബ​ലൂ​ഷി അ​ഭ്യാ​സ​പ്ര​ക​ട​ന​ത്തി​ൽ സം​ബ​ന്ധി​ച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanirangulf newsmalayalam news
News Summary - iran-oman-gulf news
Next Story