Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാന്‍റെ ക്രിയാത്​മക...

ഒമാന്‍റെ ക്രിയാത്​മക ഇടപ്പെടൽ: ഡാനിഷ്, ഓസ്ട്രിയൻ പൗരൻമാരെ ഇറാൻ മോചിപ്പിച്ചു

text_fields
bookmark_border
ഒമാന്‍റെ ക്രിയാത്​മക ഇടപ്പെടൽ: ഡാനിഷ്, ഓസ്ട്രിയൻ പൗരൻമാരെ ഇറാൻ മോചിപ്പിച്ചു
cancel

മസ്കത്ത്​: ഒമാന്‍റെ ക്രിയാത്​മക ഇടപ്പെടലിനെ തുടർന്ന് ഡാനിഷ് പൗരനെയും രണ്ട് ഓസ്ട്രിയൻ പൗരന്മാരെയും ഇറാൻ വിട്ടയച്ചു​. മോചിതരായ ആളുകളെ ഒമാൻ റോയൽ എയർഫോഴ്‌സ്​ വിമനത്തിൽ മസ്​കത്തിൽ എത്തിക്കുമെന്നും ഇതിന്​ ശേഷം അവരുടെ രാജ്യങ്ങൾക്ക്​ കൈമാറുമെന്ന്​ വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. പൗരൻമാരെ വിട്ടയക്കാൻ സുപ്രധാന പങ്ക് വഹിച്ച ഒമാന്​ ഓസ്ട്രിയൻ വിദേശകാര്യ മന്ത്രി അലക്സാണ്ടർ ഷാലെൻബെർഗ് നന്ദി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IranDenmarkAustriaOman
News Summary - Iran frees Danish, Austrian citizens in operation involving Oman
Next Story