Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഇ​ന്ത്യ​ൻ പ​വി​ലി​യ​ൻ...

ഇ​ന്ത്യ​ൻ പ​വി​ലി​യ​ൻ ‘ഹീ​​ൽ​​മി കേ​​ര​​ള’​യു​​മാ​​യി ‘ഗ​​ൾ​​ഫ്​ മാ​​ധ്യ​​മം’

text_fields
bookmark_border
ഇ​ന്ത്യ​ൻ പ​വി​ലി​യ​ൻ ‘ഹീ​​ൽ​​മി കേ​​ര​​ള’​യു​​മാ​​യി ‘ഗ​​ൾ​​ഫ്​ മാ​​ധ്യ​​മം’
cancel

മ​​സ്ക​​ത്ത്​: ഒ​​മാ​​ൻ ഹെ​​ൽ​​ത്ത്​ എ​​ക്സി​​ബി​​ഷ​​ൻ ആ​​ൻ​​ഡ്​ കോ​​ൺ​​ഫ​​റ​​ൻ​​സി​​ൽ ‘ഹീ​​ൽ​​മി കേ​​ര​​ള’​യു​​മാ​​യി ‘ഗ​​ൾ​​ഫ്​ മാ​​ധ്യ​​മം’ ഇ​ന്ത്യ​ൻ പ​വി​ലി​യ​ന്​ നേ​തൃ​ത്വം ന​ൽ​കും. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ അ​നു​ഭ​വ​സ​മ്പ​ത്തു​മാ​യി മി​ക​ച്ച മു​ന്നൊ​രു​ക്ക​വു​മാ​യാ​ണ്​ ‘ഗ​ൾ​ഫ്​ മാ​ധ്യ​മം’ ഇ​ത്ത​വ​ണ മേ​​ള​ക്കെ​ത്തു​ന്ന​ത്. ഇ​ന്ത്യ​യി​ലെ, പ്ര​ത്യേ​കി​ച്ച് കേ​ര​ള​ത്തി​ലെ ആ​രോ​ഗ്യ സേ​വ​ന ദാ​താ​ക്ക​ൾ​ക്ക് അ​വ​രു​ടെ സേ​വ​ന​ങ്ങ​ളും പ​ദ്ധ​തി​ക​ളും അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ​ത​ന്നെ അ​വ​ത​രി​പ്പി​ക്കാ​നും ലോ​ക​ത്തി​നു മു​ന്നി​ൽ പ​രി​ച​യ​പ്പെ​ടു​ത്താ​നു​മു​ള്ള അ​വ​സ​രം​കൂ​ടി​യാ​യി എ​ക്സ്​​പോ മാ​റും. കേ​​ര​​ള​​ത്തി​​ന്‍റെ ആ​​രോ​​ഗ്യ ​മേ​​ഖ​​ല​​യി​​ലെ നേ​​ട്ട​​ങ്ങ​​ളും സേ​​വ​​ന​​ങ്ങ​​ളും പ​​രി​​ച​​യ​​പ്പെ​​ടു​​ത്തു​​ക എ​​ന്ന​​താ​​ണ്​ പ​​വി​ലി​​യ​​നി​​ലൂ​​ടെ ല​​ക്ഷ്യ​​മി​​ടു​​ന്ന​​ത്. പ​​ര​​മ്പ​​രാ​​ഗ​​ത ചി​​കി​​ത്സാ​​രീ​​തി​​യു​​ൾ​​പ്പെ​​ടെ കേ​​ര​​ള​​ത്തി​​ന്‍റെ ​ആ​​രോ​​ഗ്യ​ മേ​​ഖ​​ല​​യി​​ലെ ഉ​​ണ​​ർ​​വു​​ക​​ൾ ഒ​​മാ​​നി സ​​മൂ​​ഹ​​ത്തി​​​ന്​ പ​​രി​​ച​​യ​​പ്പെ​​ടു​​ത്തു​​ന്ന​​തി​​നൊ​​പ്പം ആ​​ഗോ​​ള​​ത​​ല​​ത്തി​​ലേ​​ക്കു​​കൂ​​ടി വ്യാ​​പി​​പ്പി​​ക്കാ​​നും ഇ​​തി​​ലൂ​​ടെ സാ​​ധി​​ക്കും. യൂ​​റോ​​പ്പി​​നെ​ കി​​ട​​പി​​ടി​​ക്കു​​ന്ന​​താ​​ണ്​ കേ​​ര​​ള​​ത്തി​​ലെ ആ​​രോ​​ഗ്യ​ രം​​ഗം. ഒ​​മാ​​നി​​ൽ​​നി​​ന്ന​​ട​​ക്കം നി​​ര​​വ​​ധി​ പേ​​രാ​​ണ്​ വ​​ർ​​ഷം​​തോ​​റും ചി​​കി​​ത്സ​ തേ​​ടി മ​​ല​​യാ​​ള​ മ​​ണ്ണി​​ൽ എ​​ത്തു​​ന്ന​​ത്. ഇ​​ത്ത​​രം ആ​​ളു​​ക​​ളി​​ലേ​​ക്ക്​ ത​​ങ്ങ​​ളു​​ടെ സ്ഥാ​​പ​​ന​​ങ്ങ​​​ളെ​​യും സേ​​വ​​ന​​ങ്ങ​​ളെ​​യും കൂ​​ടു​​ത​​ൽ പ​​രി​​ച​​യ​​പ്പെ​​ടു​​ത്തു​​ന്ന​​തി​​നു​​ള്ള വി​​ശാ​​ല ​ക​​വാ​​ട​​മാ​​യി ‘ഹീ​​ൽ​​മി കേ​​ര​​ള’ മാ​​റും. കേ​ര​ള​ത്തെ ചി​കി​ത്സ​ക്കാ​യി ആ​ശ്ര​യി​ക്കു​ന്ന​വ​ർ​ക്ക് അ​റി​വ് പ​ക​രു​ന്ന​തി​നും ഇ​വി​ട​ത്തെ ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ളെ​യും സേ​വ​ന​ങ്ങ​ളെ​യും പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​നും ഗ​ൾ​ഫ് മാ​ധ്യ​മം ‘ഹീ​ൽ​മി കേ​ര​ള​യി​ൽ അ​വ​സ​ര​മൊ​രു​ങ്ങും. വി​വി​ധ ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ ചി​കി​ത്സ സം​വി​ധാ​ന​ങ്ങ​ളും ചി​കി​ത്സാ​രീ​തി​ക​ളും അ​വ​ർ ഉ​റ​പ്പു​ന​ൽ​കു​ന്ന സേ​വ​ന​ങ്ങ​ളു​മെ​ല്ലാം എ​ക്സ്പോ​യി​ലൂ​ടെ പ​രി​ച​യ​പ്പെ​ടു​ത്താ​നു​ള്ള അ​വ​സ​ര​വും ഉ​ണ്ടാ​കും. പ്ര​മു​ഖ ആ​ശു​പ​ത്രി​ക​ളു​ടെ​യും ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ, ടൂ​ർ ആ​ൻ​ഡ് ട്രാ​വ​ൽ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും വെ​ൽ​ന​സ് സെ​ന്റ​റു​ക​ളു​ടെ​യും സേ​വ​ന​ങ്ങ​ൾ ഹീ​ൽ​മി കേ​ര​ള​യി​ലൂ​ടെ ല​ഭ്യ​മാ​വും. സ്റ്റാ​ൾ ബു​ക്കി​ങ്ങി​നാ​യി ബ​ന്ധ​പ്പെ​ടേ​ണ്ട ന​മ്പ​ർ: +91 9645009444.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian paviliongulfmadhyamamHealme Kerala
News Summary - Indian Pavilion; 'Healme Kerala' with 'Gulf Ma' Dhyamam'
Next Story