Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightആ​രോ​ഗ്യ ക്ലാ​സ്...

ആ​രോ​ഗ്യ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
കൈ​ര​ളി സ​ലാ​ല​യി​ല്‍ സം​ഘ​ടി​പ്പി​ച്ച ആ​രോ​ഗ്യ ക്ലാ​സ്  ഗം​ഗാ​ധ​ര​ന്‍ അ​യ്യ​പ്പ​ന്‍ ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ന്നു
cancel
camera_alt

കൈ​ര​ളി സ​ലാ​ല​യി​ല്‍ സം​ഘ​ടി​പ്പി​ച്ച ആ​രോ​ഗ്യ ക്ലാ​സ്

ഗം​ഗാ​ധ​ര​ന്‍ അ​യ്യ​പ്പ​ന്‍ ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ന്നു

സ​ലാ​ല: കൈ​ര​ളി സ​ലാ​ല ആ​രോ​ഗ്യ ബോ​ധ​വ​ത്‌​ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു. സ​നാ​യി​യ്യ​യി​ലെ ദോ​ഫാ​ര്‍ പാ​ല​സ് ഹാ​ളി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ ജീ​വി​ത​ശൈ​ലി രോ​ഗ​ങ്ങ​ളെ കു​റി​ച്ച് ലൈ​ഫ് ലൈ​ന്‍ ഹോ​സ്‌​പി​റ്റ​ലി​ലെ ജ​ന​റ​ല്‍ സ​ര്‍ജ​ന്‍ ഡോ. ​ജാ​സി​ര്‍ സം​സാ​രി​ച്ചു. ഗം​ഗാ​ധ​ര​ന്‍ അ​യ്യ​പ്പ​ന്‍ പ​രി​പാ​ടി ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. സ​ന​ല്‍കു​മാ​ര്‍, സി​മേ​ഷ്, പ്ര​ജോ​ഷ് എ​ന്നി​വ​ര്‍ നേ​ത്യ​ത്വം ന​ല്‍‌​കി. കൈ​ര​ളി വാ​ര്‍ഷി​കാ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യാ​ണ്‌ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HealthKairaliAwarenessSalalahClassConducted
News Summary - health awareness class conducted
Next Story