Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഗൾഫ് മാധ്യമം ‘ഹീൽമി...

ഗൾഫ് മാധ്യമം ‘ഹീൽമി കേരള’ സെപ്റ്റംബർ 18 മുതൽ ഒമാനിൽ

text_fields
bookmark_border
ഗൾഫ് മാധ്യമം ‘ഹീൽമി കേരള’ സെപ്റ്റംബർ 18 മുതൽ ഒമാനിൽ
cancel

മ​സ്ക​ത്ത്: ഒ​മാ​നി​ലെ ആ​രോ​ഗ്യ​രം​ഗ​ത്തെ ഏ​റ്റ​വും വ​ലി​യ പ​രി​പാ​ടി​യാ​യ ഒ​മാ​ൻ ഹെ​ൽ​ത്ത് എ​ക്‌​സി​ബി​ഷ​ൻ ആ​ൻ​ഡ് കോ​ൺ​ഫ​റ​ൻ​സ് സെ​പ്റ്റം​ബ​ർ 18 മു​ത​ൽ 20 വ​രെ ന​ട​ക്കും. ആ​ഗോ​ള​ത​ല​ത്തി​ൽ​ത​ന്നെ ശ്ര​ദ്ധ​നേ​ടി​യ കേ​ര​ള​ത്തി​ലെ ആ​രോ​ഗ്യ​രം​ഗ​ത്തെ​യും ഇ​ന്ത്യ​യി​ലെ ചി​കി​ത്സ സം​വി​ധാ​ന​ങ്ങ​ളെ​യും പ​രി​ച​യ​പ്പെ​ടു​ത്താ​ൻ ‘ഹീ​ൽ​മി കേ​ര​ള’​യു​മാ​യി ‘ഗ​ൾ​ഫ് മാ​ധ്യ​മം’ ഇ​ത്ത​വ​ണ​യും എ​ക്സ്​​പോ​യി​ലു​ണ്ടാ​കും.


ഒ​മാ​ൻ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ ഒ​മാ​ൻ ക​ൺ​വെ​ൻ​ഷ​ൻ ആ​ൻ​ഡ് എ​ക്സി​ബി​ഷ​ൻ സെ​ന്റ​റി​ലാ​ണ് എ​ക്സ്​​പോ അ​ര​ങ്ങേ​റു​ക. ഹെ​ൽ​ത്ത് എ​ക്സ്​​പോ​യി​ൽ ‘ഗ​ൾ​ഫ് മാ​ധ്യ​മ’​മാ​യി​രി​ക്കും ഇ​ന്ത്യ​ൻ പ​വി​ലി​യ​ൻ ന​യി​ക്കു​ക. ര​ണ്ടാം ത​വ​ണ​യാ​ണ് ‘ഗ​ൾ​ഫ് മാ​ധ്യ​മം’ ഈ ​ചു​മ​ത​ല വ​ഹി​ക്കു​ന്ന​ത്. മൂ​ന്നു​ദി​വ​സം നീ​ളു​ന്ന എ​ക്സി​ബി​ഷ​നി​ൽ ആ​റാ​യി​ര​ത്തി​ല​ധി​കം ഉ​പ​ഭോ​ക്തൃ പ്ര​തി​നി​ധി​ക​ളും 800ല​ധി​കം കോ​ൺ​ഫ​റ​ൻ​സ് പ്ര​തി​നി​ധി​ക​ളും 160ല​ധി​കം എ​ക്സി​ബി​റ്റേ​ഴ്സും പ​​ങ്കെ​ടു​ക്കും.

കേ​ര​ള​ത്തെ ചി​കി​ത്സ​ക്കാ​യി ആ​ശ്ര​യി​ക്കു​ന്ന​വ​ർ​ക്ക് അ​റി​വ് പ​ക​രാ​നും ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ളെ​യും സേ​വ​ന​ങ്ങ​ളെ​യും പ​രി​ച​യ​പ്പെ​ടു​ത്താ​നും അ​വ​സ​ര​മൊ​രു​ങ്ങും. സ്റ്റാ​ൾ ബു​ക്കി​ങ്ങി​ന്: +96 899168230

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:healthPravasiWorld health OrganizationMuscatGulf mediaOmanHealme Kerala
News Summary - Gulf media 'Healme Kerala' in Oman from September 18
Next Story