Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മുൻ പ്രവാസി നാട്ടിൽ നിര്യാതനായി
text_fieldsbookmark_border
തിരുവനന്തപുരം: ഒമാനിൽ നാല് പതിറ്റാണ്ടോളം എൻജിനീയറിങ് കൺസൾട്ടൻസി സ്ഥാപനം നടത്തി പ്രവർത്തിച്ചിരുന്ന മുൻ പ്രവാസി എൻജിനീയർ എസ്. ശശിധരൻ (78) തിരുവനന്തപുരത്ത് നിര്യാതനായി.ഒമാനിലെ ആദ്യകാല മലയാളി സംഘടനകളിലൊന്നായ കേരള കൾച്ചറൽ സെന്ററിന്റെ സ്ഥാപക അംഗമായിരുന്നു. ഒമാനിലെ പ്രവാസി മലയാളി സമൂഹത്തിന്റെ വിവിധ മേഖലകളിൽ സജീവ സാന്നിധ്യമായിരുന്നു. അംബര ഹോട്ടലിന്റെ പങ്കാളി ഉടമ കൂടിയായിരുന്നു.ഭാര്യ: അനിത ശശി. മക്കൾ: നീതി ശശിധരൻ, കൃപാൽ ശശിധരൻ.
Next Story

