Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസുഹാറിൽ തീപിടിത്തം;...

സുഹാറിൽ തീപിടിത്തം; വിദേശി മരിച്ചു

text_fields
bookmark_border
സുഹാറിൽ തീപിടിത്തം; വിദേശി മരിച്ചു
cancel
camera_alt

സു​ഹാ​റി​ലെ ക​മ്പ​നി​യി​ലു​ണ്ടാ​യ തീ​പി​ടി​ത്തം  

മ​സ്​​ക​ത്ത്​: സു​ഹാ​റി​ൽ തീ​പി​ടി​ത്ത​ത്തി​ൽ വി​ദേ​ശി മ​രി​ച്ചു. സു​ഹാ​ർ വ്യ​വ​സാ​യ മേ​ഖ​ല​യി​ലെ ക​മ്പ​നി​യി​ൽ ശ​നി​യാ​ഴ്​​ച​യാ​ണ്​ സം​ഭ​വം. ഏ​ഷ്യ​ൻ വം​ശ​ജ​നാ​ണ്​ മ​രി​ച്ച​തെ​ന്ന്​ സി​വി​ൽ ഡി​ഫ​ൻ​സ്​ പൊ​തു​അ​തോ​റി​റ്റി അ​റി​യി​ച്ചു.

ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന നാ​ലു​ പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി. ഇ​വ​രു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്​​തി​ക​ര​മാ​ണെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.ശ​നി​യാ​ഴ്ച രാ​ത്രി എ​ട്ടി​നും എ​ട്ട​ര​ക്കു​മി​ട​യി​ലാ​ണ്​ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. സി​വി​ൽ ഡി​ഫ​ൻ​സ്​ മ​ണി​ക്കൂ​റു​ക​ൾ പ​രി​ശ്ര​മി​ച്ചാ​ണ്​ തീ​യ​ണ​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deadforeignerFire in Suhar
News Summary - Fire in Suhar; The foreigner is dead
Next Story