Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Sep 2020 2:49 AM GMT Updated On
date_range 6 Sep 2020 2:49 AM GMT220 കി.മീ വേഗതയിൽ കാർ ഒാടിച്ചയാൾ അറസ്റ്റിൽ
text_fieldsbookmark_border
camera_alt
അമിതവേഗതയെ തുടർന്ന് പിടിച്ചെടുത്ത കാർ
മസ്കത്ത്: പൊതുനിരത്തിൽ മണിക്കൂറിൽ 220 കിലോമീറ്റർ വേഗത്തിൽ കാർ ഒാടിച്ചയാളെ അറസ്റ്റ് ചെയ്തതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു.മസ്കത്ത് ഗവർണറേറ്റിലാണ് സംഭവം. ഡ്രൈവറെ അറസ്റ്റ് ചെയ്തതിന് ഒപ്പം വാഹനം പിടിച്ചെടുക്കുകയും ചെയ്തു.
Next Story