Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മസ്കത്തിൽനിന്ന് കേരളത്തിലേക്കുള്ള മുഴുവൻ സർവിസുകളും മാര്‍ച്ച് 28 വരെ റദ്ദാക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

text_fields
bookmark_border
മുംബൈ, ഡൽഹി സർവിസുകൾ തുടരും
Air India Express
cancel

മസ്കത്ത്: മസ്‌കത്തില്‍ നിന്ന് കണ്ണൂര്‍, കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കുള്ള എല്ലാ സര്‍വിസുകളും മാര്‍ച്ച് 28 വരെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് റദ്ദാക്കി. അതേസമയം, മസ്കത്തിൽനിന്ന് മുംബൈ, ഡൽഹി സെക്ടറുകളിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് സർവിസുകൾ തുടരും. കേരളത്തിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കിയത് സംബന്ധിച്ച ഔദ്യാഗിക സന്ദേശം യാത്രക്കാര്‍ക്ക് ലഭിച്ചു തുടങ്ങി. ഗൾഫ് മേഖലയിൽ സംഘർഷം തുടരുമ്പോഴും മസ്കത്തിൽനിന്നുള്ള സർവിസുകളാണ് കൂടുതൽ തടസ്സമില്ലാതെ തുടർന്നിരുന്നത്. എന്നാൽ, അടിയന്തരമായി കേരളത്തിലേക്കുള്ള മുഴുവൻ സര്‍വീസുകളും റദ്ദാക്കിയതിന്റെ കൃത്യമായ കാരണം എയര്‍ ഇന്ത്യ എക്‌സ്പ്രസ്‌ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Air India Express cancels all services from Muscat to Kerala till March 28
Next Story