You are here

പ്ര​​വാ​​സി മ​​ട​​ക്കം: ടി​​ക്ക​​റ്റ്​ വി​​ത​​ര​​ണ​​ത്തി​​ൽ താ​​ള​​പ്പി​​ഴ, വ്യാ​​പ​​ക പ​​രാ​​തി

09:47 AM
23/05/2020
മ​​സ്​​​ക​​ത്ത്​: വ​​ന്ദേ ഭാ​​ര​​ത്​ ദൗ​​ത്യ​​ത്തി​​െൻറ ഭാ​​ഗ​​മാ​​യി ഒ​​മാ​​നി​​ൽ​​നി​​ന്നു​​ള്ള ര​​ണ്ടാം ഘ​​ട്ട വി​​മാ​​ന സ​​ർ​​വി​​സു​​ക​​ളു​​ടെ ടി​​ക്ക​​റ്റ്​ വി​​ത​​ര​​ണം താ​​ള​​പ്പി​​ഴ​​യെ​​ന്ന്​ പ​​രാ​​തി. മ​​റ്റ്​ ഗ​​വ​​ർ​​ണ​​റേ​​റ്റു​​ക​​ളി​​ൽ താ​​മ​​സി​​ക്കു​​ന്ന​​വ​​രോ​​ട്​ ചു​​രു​​ങ്ങി​​യ സ​​മ​​യ​​ത്തി​​നു​​ള്ളി​​ൽ മ​​സ്​​​ക​​ത്തി​​ലെ​​ത്തി ടി​​ക്ക​​റ്റെ​​ടു​​ക്കാ​​ൻ പ​​റ​​ഞ്ഞു​​വെ​​ന്ന​​ത്​ അ​​ട​​ക്കം വ്യാ​​പ​​ക പ​​രാ​​തി​​ക​​ളാ​​ണ്​ ഉ​​യ​​രു​​ന്ന​​ത്. ഇ​​സ്​​​കി​​യി​​ൽ ജോ​​ലി​​ചെ​​യ്യു​​ന്ന മ​​ല​​പ്പു​​റം തി​​രൂ​​ർ സ്വ​​ദേ​​ശി​​ക്ക്​ വെ​​ള്ളി​​യാ​​ഴ്​​​ച രാ​​വി​​ലെ പ​​ത്തോ​​ടെ​​യാ​​ണ്​ എ​​യ​​ർ​​ഇ​​ന്ത്യ ഒാ​​ഫി​​സി​​ൽ​​നി​​ന്ന്​ വി​​ളി​​ക്കു​​ന്ന​​ത്. ശ​​നി​​യാ​​ഴ്​​​ച​​യി​​ലെ കൊ​​ച്ചി വി​​മാ​​ന​​ത്തി​​ൽ പോ​​കാ​​ൻ ഉ​​ച്ച​​ക്ക്​ മു​​മ്പ്​ റൂ​​വി​​യി​​ലെ ഒാ​​ഫി​​സി​​ലെ​​ത്തി ടി​​ക്ക​​റ്റ്​ വാ​​ങ്ങാ​​നാ​​ണ്​ പ​​റ​​ഞ്ഞ​​ത്. 
നി​​സ്​​​വ​​യി​​ലാ​​ണ്​ താ​​മ​​സ​​മെ​​ന്ന്​ പ​​റ​​ഞ്ഞെ​​ങ്കി​​ലും അ​​ത്​ കേ​​ൾ​​ക്കാ​​ത്ത മ​​ട്ടി​​ൽ ഫോ​​ൺ ക​​ട്ട്​ ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു. ന​െ​​ട്ട​​ല്ലി​​ന്​ അ​​ടി​​യ​​ന്ത​​ര ശ​​സ്​​​ത്ര​​ക്രി​​യ ആ​​വ​​ശ്യ​​മു​​ള്ള​​തി​​നാ​​ലാ​​ണ്​ ഇ​​ദ്ദേ​​ഹം നാ​​ട്ടി​​ൽ പോ​​കാ​​ൻ എം​​ബ​​സി​​യി​​ൽ ര​​ജി​​സ്​​​റ്റ​​ർ ചെ​​യ്​​​ത​​ത്. ഒ​​ടു​​വി​​ൽ ഏ​​റെ ബു​​ദ്ധി​​മു​​ട്ടി​​യാ​​ണ്​ നി​​സ്​​​വ​​യി​​ലെ സാ​​മൂ​​ഹി​​ക പ്ര​​വ​​ർ​​ത്ത​​ക​​രു​​ടെ സ​​ഹാ​​യ​​ത്തോ​​ടെ മ​​സ്​​​ക​​ത്തി​​ലു​​ള്ള​​വ​​രു​​മാ​​യി ബ​​ന്ധ​​​പ്പെ​​ട്ട്​ ടി​​ക്ക​​റ്റ്​ എ​​ടു​​പ്പി​​ച്ച​​ത്.  ആ​​ളു​​ക​​ളോ​​ട്​ നേ​​രി​െ​​ട്ട​​ത്തി ടി​​ക്ക​​റ്റ്​ എ​​ടു​​ക്കാ​​ൻ പ​​റ​​ഞ്ഞ​​തി​​നാ​​ൽ റൂ​​വി സി.​​ബി.​​ഡി​​യി​​ലെ എ​​യ​​ർ​​ഇ​​ന്ത്യ ഒാ​​ഫി​​സി​​ൽ വെ​​ള്ളി​​യാ​​ഴ്​​​ച ന​​ല്ല തി​​ര​​ക്കാ​​ണ്​ അ​​നു​​ഭ​​വ​​പ്പെ​​ട്ട​​ത്. മു​​ൻ സ​​ർ​​വി​​സു​​ക​​ളി​​ൽ ബാ​​ങ്ക്​ അ​​ക്കൗ​​ണ്ടി​​ൽ പ​​ണം ഇ​​ട്ടു ന​​ൽ​​കി​​യാ​​ൽ ടി​​ക്ക​​റ്റ്​ ഇ​​മെ​​യി​​ലാ​​യി അ​​യ​​ച്ചു​​ന​​ൽ​​കി​​യി​​രു​​ന്നു. ഇ​​ത്​ മ​​സ്​​​ക​​ത്തി​​ന്​ പു​​റ​​ത്തു​​ള്ള​​വ​​ർ​​ക്ക്​ ഏ​​റെ സൗ​​ക​​ര്യ​​പ്ര​​ദ​​മാ​​യി​​രു​​ന്നു. ലോ​​ക്​​​ഡൗ​​ൺ നി​​ല​​നി​​ൽ​​ക്കു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ൽ മ​​സ്​​​ക​​ത്തി​​ലേ​​ക്ക്​ എ​​ല്ലാ​​വ​​രെ​​യും ക​​ട​​ത്തി​​വി​​ടാ​​ത്ത​​താ​​ണ്​ പ്ര​​ശ്​​​ന കാ​​ര​​ണം. ബ​​ർ​​ക്ക​​യി​​ൽ താ​​മ​​സി​​ക്കു​​ന്ന തി​​രു​​വ​​ല്ല സ്വ​​ദേ​​ശി അ​​മ്മ​​ക്ക്​ അ​​സു​​ഖ​​മാ​​യ​​തി​​നാ​​ൽ നാ​​ട്ടി​​ൽ പോ​​കു​​ന്ന​​തി​​ന്​ ഏ​​പ്രി​​ൽ അ​​വ​​സാ​​ന​​മാ​​ണ്​ എം​​ബ​​സി​​യി​​ൽ ര​​ജി​​സ്​​​റ്റ​​ർ ചെ​​യ്​​​ത​​ത്. 23നു​​ള്ള തി​​രു​​വ​​ന​​ന്ത​​പു​​രം വി​​മാ​​ന​​ത്തി​​ൽ പോ​​കു​​ന്ന​​തി​​ന്​ ക​​ൺ​​ഫ​​ർ​​മേ​​ഷ​​ൻ ന​​ൽ​​കാ​​ൻ പ​​റ​​ഞ്ഞ്​ എം​​ബ​​സി​​യി​​ൽ​​നി​​ന്ന്​ മേ​​യ്​ 15ന്​ ​​ഇ​​മെ​​യി​​ൽ ല​​ഭി​​ച്ചു. മെ​​യി​​ലിൽ പ​​റ​​ഞ്ഞ പ്ര​​കാ​​ര​​മു​​ള്ള വി​​വ​​ര​​ങ്ങ​​ൾ പൂ​​രി​​പ്പി​​ച്ച്​ ന​​ൽ​​കി​​യ ശേ​​ഷം ടി​​ക്ക​​റ്റ്​ എ​​ടു​​ക്കു​​ന്ന​​തു​​മാ​​യ കാ​​ര്യ​​ങ്ങ​​ൾ​​ക്ക്​ എ​​യ​​ർ​​ഇ​​ന്ത്യ​​യി​​ൽ​​നി​​ന്ന്​ വി​​ളി​​ക്കു​​മെ​​ന്ന്​ പ​​റ​​ഞ്ഞു. ദി​​വ​​സ​​ങ്ങ​​ൾ ക​​ഴി​​ഞ്ഞി​​ട്ടും വി​​ളി ല​​ഭി​​ക്കാ​​തി​​രു​​ന്ന​​തോ​​ടെ എം​​ബ​​സി​​യു​​ടെ ഹെ​​ൽ​​പ്​​​ലൈ​​ൻ ന​​മ്പ​​റി​​ൽ അ​​ട​​ക്കം ബ​​ന്ധ​​​പ്പെ​​ട്ടി​​ട്ടും ഒ​​രു പ്ര​​തി​​ക​​ര​​ണ​​വു​​മു​​ണ്ടാ​​യി​​ല്ല. 
ഒ​​ടു​​വി​​ൽ ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം ആ​​റോ​​ടെ റൂ​​വി​​യി​​ൽ എ​​യ​​ർ ഇ​​ന്ത്യ ഒാ​​ഫി​​സി​​ൽ എ​​ത്തി​​യ ഇദ്ദേഹത്തെ​ ലിസ്​റ്റിൽ പേരില്ലെന്ന്​ പറഞ്ഞ്​ തിരിച്ചുവിടാൻ നോക്കി.  ഒടുവിൽ മൂന്ന്​  മ​​ണി​​ക്കൂ​​റിലെ കാ​​ത്തിരുപ്പിനു ശേ​​ഷം രാത്രി ഒമ്പതരയോടെ ടിക്കറ്റ്​  അനുവദിക്കുകയായിരുന്നു. 
ക​​ഴി​​ഞ്ഞ ഞാ​​യ​​റാ​​ഴ്​​​ച​​യി​​ലെ തി​​രു​​വ​​ന​​ന്ത​​പു​​രം വി​​മാ​​ന​​ത്തി​​ൽ പോ​​യ ചി​​റ​​യി​​ൻ​​കീ​​ഴ്​ സ്വ​​ദേ​​ശി​​ക്ക്​ സു​​ഹാ​​റി​​ൽ ആ​​യി​​രു​​ന്ന സ​​മ​​യ​​ത്താ​​ണ്​ ടി​​ക്ക​​റ്റെ​​ടു​​ക്കാ​​ൻ പ​​റ​​ഞ്ഞ്​ കാ​​ൾ ല​​ഭി​​ക്കു​​ന്ന​​ത്. ഒ​​രു​​മ​​ണി​​ക്കൂ​​റി​​നു​​ള്ളി​​ൽ പൈ​​സ​​യ​​ട​​ക്കാ​​നാ​​യി​​രു​​ന്നു നി​​ർ​​ദേ​​ശം. ജോ​​ലി സ്​​​ഥ​​ല​​ത്തു​​നി​​ന്ന്​ ഏ​​റെ അ​​ക​​ലെ​​യാ​​യി​​രു​​ന്നു സി.​​ഡി.​​എം എ​​ന്ന​​തി​​നാ​​ൽ ഏ​​റെ നെ​േ​​ട്ടാ​​ട്ട​​മോ​​ടി​​യ ശേ​​ഷ​​മാ​​ണ്​ സു​​ഹൃ​​ത്തു​​ക്ക​​ളെ​​കൊ​​ണ്ട്​ പൈ​​സ സം​​ഘ​​ടി​​പ്പി​​ച്ച്​ ടി​​ക്ക​​റ്റെ​​ടു​​പ്പി​​ക്കാ​​ൻ സാ​​ധി​​ച്ച​​ത്. ഒ​​ഴി​​ഞ്ഞു​​പോ​​കു​​ന്ന​​വ​​ർ പോ​​​ക​െ​​ട്ട​​യെ​​ന്ന മ​​നോ​​ഭാ​​വ​​മാ​​ണ്​ ഇ​​ങ്ങ​​നെ ബു​​ദ്ധി​​മു​​ട്ടി​​ക്കാ​​ൻ കാ​​ര​​ണ​​മെ​​ന്നാ​​ണ്​ ചൂ​​ണ്ടി​​ക്കാ​​ണി​​ക്ക​​പ്പെ​​ടു​​ന്ന​​ത്. റൂ​​വി​​യി​​ലെ ഒാ​​ഫി​​സി​​ൽ ടി​​ക്ക​​റ്റെ​​ടു​​ക്കാ​​ൻ വ​​രു​​ന്ന​​വ​​ർ​​ക്കു​​വേ​​ണ്ടി​​യും ഒ​​രു ക്ര​​മീ​​ക​​ര​​ണ​​വും ഏ​​ർ​​പ്പെ​​ടു​​ത്തി​​യി​​ട്ടി​​ല്ല. കോ​​വി​​ഡ്​ മു​​ൻ​​ക​​രു​​ത​​ലി​​െൻറ ഭാ​​ഗ​​മാ​​യ സാ​​മൂ​​ഹി​​ക അ​​ക​​ലം പാ​​ലി​​ക്കാ​​തെ​​യാ​​ണ്​ ആ​​ളു​​ക​​ൾ വെ​​ള്ളി​​യാ​​ഴ്​​​ച ഇ​​വി​​ടെ കാ​​ത്തു​​നി​​ന്ന​​ത്. 
ടോ​​ക്ക​​ൺ സ​​​മ്പ്ര​​ദാ​​യം ഏ​​ർ​​പ്പെ​​ടു​​ത്തു​​ക​​യോ വ​​രു​​ന്ന ആ​​ളു​​ക​​ളു​​ടെ വി​​വ​​ര​​ങ്ങ​​ൾ ഏ​​ഴു​​തി​​യെ​​ടു​​ക്കു​​ക​​യോ ചെ​​യ്​​​താ​​ൽ ഇൗ ​​ബു​​ദ്ധി​​മു​​ട്ട്​ ഒ​​ഴി​​വാ​​ക്കാ​​വു​​ന്ന​​തേ​​യു​​ള്ളൂ. പൈ​​സ ബാ​​ക്ക്​ അ​​ക്കൗ​​ണ്ടി​​ലി​​ട്ടി​​ട്ടും ടി​​ക്ക​​റ്റ്​ വ​​രാ​​ത്ത​​വ​​രും എം​​ബ​​സി​​യി​​ൽ നി​​ന്ന്​ അ​​റി​​യി​​പ്പ്​ ല​​ഭി​​ച്ചെ​​ങ്കി​​ലും എ​​യ​​ർ​​ഇ​​ന്ത്യ​​യി​​ൽ​​നി​​ന്ന്​ അ​​റി​​യി​​പ്പ്​ ല​​ഭി​​ക്കാ​​ത്ത​​വ​​രു​​മൊ​​ക്കെ​​യാ​​ണ്​ വെ​​ള്ളി​​യാ​​ഴ്​​​ച ഇ​​വി​​ടെ​​യെ​​ത്തി​​യ​​ത്. ടി​​ക്ക​​റ്റ്​ ശേ​​ഖ​​രി​​ക്കാ​​നെ​​ത്തി​​യ പ​​ല​​രു​​ടെ​​യും കൈ​​വ​​ശം പാ​​സ്​​​പോ​​ർ​​ട്ടി​​െൻറ കോ​​പ്പി​​യി​​ല്ലാ​​ത്ത​​തും സ​​മ​​യം വൈ​​കാ​​ൻ കാ​​ര​​ണ​​മാ​​യി. മ​​സ്​​​ക​​ത്തി​​ന്​ പു​​റ​​ത്തു​​ള്ള ഒ​​രാ​​ളു​​ടെ ടി​​ക്ക​​റ്റ്​ ക​​ല​​ക്​​​ട്​ ചെ​​യ്യാ​​നാ​​യി പോ​​യി ത​​നി​​ക്ക്​ വെ​​ള്ളി​​യാ​​ഴ്​​​ച ര​​ണ്ട്​ മ​​ണി​​ക്കൂ​​റി​​ല​​ധി​​ക​​മാ​​ണ്​ കാ​​ത്തു​​നി​​ൽ​​ക്കേ​​ണ്ടി വ​​ന്ന​​തെ​​ന്ന്​ സാ​​മൂ​​ഹി​​ക പ്ര​​വ​​ർ​​ത്ത​​ക​​ൻ പ​​റ​​ഞ്ഞു. വ​​ന്ദേ ഭാ​​ര​​ത്​ ദൗ​​ത്യ​​ത്തി​​െൻറ ര​​ണ്ടാം ഘ​​ട്ട​​ത്തി​​െൻറ ഭാ​​ഗ​​മാ​​യി ഒ​​മാ​​നി​​ൽ​​നി​​ന്നു​​ള്ള വി​​മാ​​ന സ​​ർ​​വി​​സു​​ക​​ൾ ഇ​​ന്ന്​ അ​​വ​​സാ​​നി​​ക്കു​​ക​​യാ​​ണ്. ഇ​​ന്ന്​ കൊ​​ച്ചി​​ക്കും തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തി​​നു​​മാ​​ണ്​ സ​​ർ​​വി​​സ്. ഇ​​ന്ന​​ലെ മ​​സ്​​​ക​​ത്ത്​-​​ക​​ണ്ണൂ​​ർ സ​​ർ​​വി​​സി​​ൽ 177 മു​​തി​​ർ​​ന്ന​​വ​​രും നാ​​ല്​ കു​​ട്ടി​​ക​​ളും നാ​​ട്ടി​​ലെ​​ത്തി. 
Loading...
COMMENTS