You are here

ഹാ​ർ​മ​ണി​യ​സ്​ കേ​ര​ള​യു​ടെ  ഭാ​ഗ​മാ​യി ചി​ത്ര​പാ​ട്ട് മ​ത്സ​ര​വും

  • എ​ൻ​ട്രി​ക​ൾ അ​യ​ക്കേ​ണ്ട​ത്​ വാ​ട്​​​സ്​​ആ​പ്പി​ൽ 

10:41 AM
11/01/2020
മ​സ്ക​ത്ത്: ജ​നു​വ​രി 24ന്​ ​മ​സ്​​ക​ത്തി​ൽ ന​ട​ക്കു​ന്ന മാ​ന​വി​ക​ത​യു​ടെ ആ​ഘോ​ഷം ഹാ​ർ​മ​ണി​യ​സ്​ കേ​ര​ള സീ​സ​ൺ ര​ണ്ടി​​െൻറ ഭാ​ഗ​മാ​യി പ്ര​വാ​സി​ക​ൾ​ക്ക്​ ചി​ത്ര​പാ​ട്ട് മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു. 
മ​ല​യാ​ള​ത്തി​െൻറ വാ​ന​മ്പാ​ടി കെ.​എ​സ്. ചി​ത്ര പാ​ടി​യ ഒ​രു ഗാ​നം ഒ​രു മി​നി​റ്റ്​ ദൈ​ർ​ഘ്യ​ത്തി​ൽ പാ​ടി, അ​തി​​െൻറ വി​ഡി​യോ വാ​ട്​​സ്​​ആ​പ്​​ ചെ​യ്യു​ക​യാ​ണ്​ വേ​ണ്ട​ത്. 91462550 എ​ന്ന ന​മ്പ​റി​ലാ​ണ് വാ​ട്​​സ്​​ആ​പ് അ​യ​ക്കേ​ണ്ട​ത്. 
16ന്​ ​രാ​ത്രി ഏ​ഴി​നു​മു​മ്പ്​ എ​ൻ​ട്രി​ക​ൾ അ​യ​ക്ക​ണം. ഇ​തി​ൽ മി​ക​ച്ച പാ​ട്ടു​കാ​രെ തി​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നാ​യി വേ​ദി​യൊ​രു​ക്കു​ന്ന​താ​ണ്. 
വി​ജ​യി​ക​ൾ ഖു​റം ആം​ഫി തി​യ​റ്റ​റി​ൽ ന​ട​ക്കു​ന്ന ഹാ​ർ​മ​ണി​യ​സ്​ കേ​ര​ള വേ​ദി​യി​ൽ ആ​ദ​രി​ക്ക​പ്പെ​ടും. മ​ല​യാ​ള പാ​ട്ടി​െൻറ സു​വ​ർ​ണ ന​ക്ഷ​ത്ര​മാ​യ കെ. ​എ​സ്. ചി​ത്ര​യി​ൽ​നി​ന്ന് ആ​ദ​ര​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങാ​ൻ സം​ഘാ​ട​ക​ർ അ​വ​സ​ര​മൊ​രു​ക്കു​ന്നു​ണ്ട്. മ​സ്​​ക​ത്ത്​ ഫെ​സ്​​റ്റി​വ​ലി​​െൻറ ഭാ​ഗ​മാ​യാ​ണ്​ പ​രി​പാ​ടി ഒ​രു​ക്കു​ന്ന​ത്. 
ക​ഴി​ഞ്ഞ വ​ർ​ഷം ജ​നു​വ​രി​യി​ൽ ന​ട​ന്ന ഹാ​ർ​മ​ണി​യ​സ്​ കേ​ര​ള സീ​സ​ൺ ഒ​ന്ന്​ ച​രി​ത്ര​മാ​യി​രു​ന്നു. 
പി​ന്നീ​ട്​ ബ​ഹ്​​റൈ​നി​ലും സ​ലാ​ല​യി​ലും നി​റ​ഞ്ഞ സ​ദ​സ്സി​ൽ ഹാ​ർ​മ​ണി​യ​സ്​ കേ​ര​ള അ​ര​ങ്ങേ​റി. ഏ​റെ പു​തു​മ​ക​ളോ​ടെ​യാ​ണ്​ സീ​സ​ൺ ര​ണ്ട്​ എ​ത്തു​ക.  
കെ.​എ​സ് ചി​ത്ര​യും സം​ഘ​വും ന​യി​ക്കു​ന്ന മ​ല​യാ​ളി​ക​ൾ എ​ന്നും കേ​ൾ​ക്കാ​ൻ കൊ​തി​ക്കു​ന്ന ഗൃ​ഹാ​തു​ര​ത്വ​ത്തി​െൻറ പാ​ട്ടു​ക​ളാ​യി​രി​ക്കും ഇൗ ​സ​ഹൃ​ദ സ​ന്ധ്യ​യു​ടെ മി​ക​വ്. 
 
Loading...
COMMENTS