You are here

ഗോപിനാഥ്​ മുതുകാടി​െൻറ മോട്ടിവേഷനൽ ഷോ നാളെ മസ്​കത്തിൽ 

10:17 AM
10/10/2019
ഗോ​പി​നാ​ഥ്​ മു​തു​കാ​ടി​െൻറ എം ​ക്യൂ​ബ്​ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ന​ട​ന്ന വാ​ർ​ത്ത​സ​മ്മേ​ള​നം
മ​സ്​​ക​ത്ത്​: ഗോ​പി​നാ​ഥ്​ മു​തു​കാ​ടി​​െൻറ മാ​ജി​ക്​ ഉ​ൾ​പ്പെ​ടെ​യു​ള്ള മോ​ട്ടി​വേ​ഷ​ന​ൽ ഷോ ​വെ​ള്ളി​യാ​ഴ്​​ച മ​സ്​​ക​ത്തി​ലെ അ​ൽ ഫ​ലാ​ജ്​ ഹോ​ട്ട​ലി​ലെ ഗ്രാ​ൻ​ഡ്​​ ഹാ​ളി​ൽ അ​ര​ങ്ങേ​റും. ജീ​വ​കാ​രു​ണ്യ കൂ​ട്ടാ​യ്​​മ​യാ​യ പ്ര​തീ​ക്ഷ ഒ​മാ​​െൻറ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ്​ എം ​ക്യൂ​ബ്​ (മോ​ൾ​ഡി​ങ്​ മൈ​ൻ​ഡ്​​സ്​ മാ​ജി​ക്ക​ലി) പ​രി​പാ​ടി ന​ട​ക്കു​ക. വൈ​കീ​ട്ട്​ ആ​റി​നാ​ണ്​ പ​രി​പാ​ടി ആ​രം​ഭി​ക്കു​ക​യെ​ന്ന്​ സം​ഘാ​ട​ക​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. 
ഇ​ന്ത്യ​ൻ എം​ബ​സി കോ​ൺ​സു​ലാ​ർ പി.​കെ. പ്ര​കാ​ശ്​ ആ​ണ്​ പ​രി​പാ​ടി​യു​ടെ ഉ​ദ്​​ഘാ​ട​ക​ൻ. ഗോ​പി​നാ​ഥ്​ മു​തു​കാ​ട്​ മു​ഖ്യാ​തി​ഥി​യും പ്ര​മു​ഖ ന​ട​നും ച​ല​ച്ചി​ത്ര അ​വാ​ർ​ഡ് ജേ​താ​വു​മാ​യ ജോ​ജു ജോ​ർ​ജ് വി​ശി​ഷ്​​ടാ​തി​ഥി​യു​മാ​യി​രി​ക്കും. മ​സ്‌​ക​ത്തി​ലെ ക​ല-​സാം​സ്കാ​രി​ക ജീ​വ കാ​രു​ണ്യ മേ​ഖ​ല​ക​ളി​ലെ പ്ര​മു​ഖ​രും ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങി​ൽ പ​െ​ങ്ക​ടു​ക്കും. കു​ട്ടി​ക​ളു​ടെ  മാ​ന​സി​ക പ്ര​ശ്ന​ങ്ങ​ളും അ​വ​രു​ടെ മാ​താ​പി​താ​ക്ക​ൾ നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ളു​മാ​യി​രി​ക്കും ഷോ​യി​ൽ ച​ർ​ച്ച ചെ​യ്യു​ന്ന മു​ഖ്യ വി​ഷ​യ​മെ​ന്ന്​ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ച്ച ഗോ​പി​നാ​ഥ്​ മു​തു​കാ​ട്​ പ​റ​ഞ്ഞു. സ​ദ​സ്സു​മാ​യി മാ​ജി​ക്കി​ലൂ​ടെ സം​വ​ദി​ച്ചു​ള്ള പ​രി​പാ​ടി​യാ​ണി​ത്. കു​ട്ടി​ക​ളും മാ​താ​പി​താ​ക്ക​ളും നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ൾ​ക്കു​ള്ള കാ​ര​ണ​ങ്ങ​ൾ, അ​വ​യി​ൽ​നി​ന്ന്​  എ​ങ്ങ​നെ സ്വ​യം മോ​ചി​ത​രാ​കാ​ൻ ക​ഴി​യും എ​ന്നീ വി​ഷ​യ​ങ്ങ​ൾ പ​രി​പാ​ടി​യി​ൽ ച​ർ​ച്ച ചെ​യ്യും. സ​ദ​സ്യ​ർ​ക്ക്​ ഗോ​പി​നാ​ഥ് മു​തു​കാ​ടു​മാ​യി സം​വ​ദി​ക്കാ​നും അ​വ​സ​ര​മു​ണ്ടാ​കും. 
ക​ഴി​ഞ്ഞ എ​ട്ടു വ​ർ​ഷ​മാ​യി  വി​വി​ധ  സാ​മൂ​ഹി​ക-​ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ വി​ജ​യ​ക​ര​മാ​യ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന സം​ഘ​ട​ന​യാ​ണ്​ പ്ര​തീ​ക്ഷ ഒ​മാ​നെ​ന്ന്​ സം​ഘാ​ട​ക​ർ പ​റ​ഞ്ഞു. ഈ ​വ​ർ​ഷം സ​മൂ​ഹ ന​ന്മ​യെ മു​ൻ​നി​ർ​ത്തി സം​ഘ​ട​ന സം​ഘ​ടി​പ്പി​ക്കു​ന്ന  പ​രി​പാ​ടി​യാ​ണ് മാ​ജി​ക് ഓ​ഫ് മോ​ട്ടി​വേ​ഷ​ൻ എ​ന്ന ഷോ. ​പ​രി​പാ​ടി​യി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്. വൈ​കീ​ട്ട്​ അ​ഞ്ച​ര മു​ത​ൽ പ്ര​വേ​ശ​നം ആ​രം​ഭി​ക്കും. 
പ്ര​തീ​ക്ഷ ഒ​മാ​ൻ പ്ര​സി​ഡ​ൻ​റ്​ റെ​ജി കെ. ​തോ​മ​സ്, സെ​ക്ര​ട്ട​റി ശ​ശി​കു​മാ​ർ, ട്ര​ഷ​റ​ർ ജ​യ​ശ​ങ്ക​ർ, പ്രോ​ഗ്രാം ക​ൺ​വീ​ന​ർ ഷിബു ഹമീദ്തു ​ട​ങ്ങി​യ​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​െ​ങ്ക​ടു​ത്തു.  
Loading...
COMMENTS