You are here

സം​ഗീ​ത മ​ധു​രം പെ​യ്​​തി​റ​ങ്ങി​യ ന​ക്ഷ​ത്ര രാ​വ്​

08:17 AM
28/09/2019
സദസ്സ്

സ​ലാ​ല: മ​ധു​ര​സം​ഗീ​തം മ​ഴ​യാ​യി പെ​യ്​​തി​റ​ങ്ങി​യ ‘ഹാ​ർ​മ​ണി​യ​സ്​ കേ​ര​ള’ ന​ക്ഷ​ത്ര രാ​വ്​ കാ​ണി​ക​ൾ​ക്ക്​ പ​ക​ർ​ന്നു​ന​ൽ​കി​യ​ത്​ വേ​റി​ട്ട അ​നു​ഭൂ​തി. കേ​ര​ള​ത്തി​​െൻറ ഒ​രു​മ​യു​ടെ വി​ളം​ബ​ര​മാ​യി പാ​ട്ടു​ക​ൾ കോ​ർ​ത്തി​ണ​ക്കി​യു​ള്ള കേ​ര​ള മെ​ഡ്​​ലേ, മ​ല​യാ​ളി​ക്ക്​ പ്രി​യ​പ്പെ​ട്ട ഹി​ന്ദി​ഗാ​ന​ങ്ങ​ൾ കോ​ർ​ത്തി​ണ​ക്കി​യു​ള്ള ഹി​ന്ദി മെ​ഡ്​​ലേ, പോ​റ്റ​മ്മ​യാ​യ നാ​ടി​ന് ആ​ദ​ര​വേ​കി അ​റ​ബി ഗാ​നം, മാ​യാ​ജാ​ലം... എ​ന്നി​ങ്ങ​നെ എ​ന്നും ഒാ​ർ​മ​യി​ൽ ത​ങ്ങി​നി​ൽ​ക്കു​ന്ന സം​ഗീ​ത​രാ​വാ​ണ്​ ഹാ​ർ​മ​ണി​യ​സ്​ കേ​ര​ള​യു​ടെ മൂ​ന്നാം പ​തി​പ്പി​​ൽ സ​ലാ​ല​ക്കു​ വേ​ണ്ടി ഒ​രു​ക്കി​യ​ത്. ത​ന്മ​യ​ത്വ​മു​ള്ള അ​വ​ത​ര​ണ ശൈ​ലി​യു​മാ​യി മി​ഥു​ൻ ര​മേ​ശും ഇ​ത്തീ​ൻ സ്​​റ്റേ​ഡി​യ​ത്തി​​െൻറ മ​നം ക​വ​ർ​ന്നു. ഇ​രു രാ​ജ്യ​ത്തി​​െൻറ​യും ദേ​ശീ​യ​ഗാ​നാ​ലാ​പ​ന​മാ​ണ്​ ആ​ദ്യം ന​ട​ന്ന​ത്.

തു​ട​ർ​ന്ന്​ അ​ന്നം ന​ൽ​കു​ന്ന നാ​ടി​നോ​ടു​ള്ള പ്ര​വാ​സി​ക​ളു​ടെ ആ​ദ​ര​വി​​െൻറ പ്ര​തീ​ക​മാ​യി ഒ​രു​ക്കി​യ നൃ​ത്ത-​സം​ഗീ​ത ശി​ൽ​പം വേ​ദി​യി​ലെ​ത്തി. സ​ലാ​ല​യി​ൽ​നി​ന്നു​ള്ള 40 ക​ലാ​കാ​ര​ന്മാ​രാ​ണ്​ സു​ൽ​ത്താ​നും സു​ൽ​ത്താ​ൻ നാ​ടി​നും ആ​ദ​ര​മ​ർ​പ്പി​ച്ചു​ള്ള നൃ​ത്ത-​സം​ഗീ​ത പ​രി​പാ​ടി അ​വ​ത​രി​പ്പി​ച്ച​ത്. പൂ​വ​ച്ച​ൽ ഖാ​ദ​റാ​ണ്​ നൃ​ത്ത സം​ഗീ​ത ശി​ൽ​പ​ത്തി​​െൻറ വ​രി​ക​ൾ ര​ചി​ച്ച​ത്. സ്​​റ്റീ​ഫ​ൻ ദേ​വ​സി​യു​ടേ​താ​ണ്​ സം​ഗീ​തം. ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങി​ന്​ ​ശേ​ഷ​മാ​ണ്​ സ​ലാ​ല കാ​ത്തി​രു​ന്ന സം​ഗീ​ത പ​രി​പാ​ടി​ക്ക്​ തു​ട​ക്ക​മാ​യ​ത്. യും​ന​യാ​ണ്​ ആ​ദ്യം വേ​ദി​യി​ലെ​ത്തി​യ​ത്. ‘ഹ​സ്​​ബി റ​ബ്ബി’ എ​ന്ന പാ​ട്ടി​ന്​ ഒ​പ്പം ഖ​വാ​ലി​യും ചേ​ർ​ന്ന​താ​യി​രു​ന്നു ഗാ​നം. പി​ന്നീ​ട്​ കേ​ര​ള തീം ​മെ​ഡ്​​ലേ​യാ​ണ്​ അ​ര​ങ്ങി​ലെ​ത്തി​യ​ത്. കേ​ര​ള​ത്തി​ലെ വി​വി​ധ ജി​ല്ല​ക​ളെ പ​രാ​മ​ർ​ശി​ക്കു​ന്ന പാ​ട്ടു​ക​ൾ കോ​ർ​ത്തി​ണ​ക്കി​യു​ള്ള മെ​ഡ്​​ലേ​യു​മാ​യി എ​ല്ലാ ഗാ​യ​ക​രും വേ​ദി​യി​ൽ അ​ണി​നി​ര​ന്ന​തോ​ടെ കാ​ണി​ക​ൾ ആ​സ്വാ​ദ​ന​ത്തി​​െൻറ പു​ത്ത​ൻ ത​ല​ങ്ങ​ളി​ലേ​ക്ക്​ ക​ട​ന്നു. പ്ര​വാ​സി​ക​ൾ​ക്ക്​ ഗൃ​ഹാ​തു​ത​ര്വ​ത്തി​​െൻറ തീ​വ്ര​സ്​​മ​ര​ണ​ക​ൾ ഉ​ണ​ർ​ത്തു​ന്ന പാ​ട്ടു​ക​ളും ഗാ​യ​ക​ർ വി​വി​ധ സെ​ഷ​നു​ക​ളി​ലാ​യി ആ​ല​പി​ച്ചു. ഷെ​യ്​​ൻ നി​ഗ​മി​നെ സ്​​റ്റേ​ജി​ലേ​ക്ക്​ വ​ര​വേ​ൽ​ക്കു​ന്ന​തി​ന്​ മു​ന്നോ​ടി​യാ​യി കാ​ണി​ക​ളു​ടെ മൊ​ബൈ​ൽ ഫ്ലാ​ഷ്​​ലൈ​റ്റു​ക​ൾ തെ​ളി​ക്കാ​ൻ മി​ഥു​ൻ ആ​വ​ശ്യ​പ്പെ​ട്ടു. 

യുംന വേദിയിൽ
 


കു​മ്പ​ള​ങ്ങി നൈ​റ്റ്​​സി​ലെ ക​വ​ര്​ പൂ​ത്തു​നി​ൽ​ക്കു​ന്ന രാ​ത്രി​യു​ടെ പ്ര​തീ​തി​യു​ണ​ർ​ത്തി ഗാ​ല​റി​യി​ൽ മി​ന്നി​ത്തെ​ളി​ഞ്ഞ മൊ​ബൈ​ൽ ഫ്ലാ​ഷു​ക​ളു​ടെ അ​ക​മ്പ​ടി​യി​ലാ​ണ്​ ന്യൂ​ജെ​ൻ സ്​​റ്റാ​ർ വേ​ദി​യി​ലെ​ത്തി​യ​ത്. ബാ​ല​ഭാ​സ്​​ക​ർ, ജോ​ൺ​സ​ൺ മാ​സ്​​റ്റ​ർ, മാ​പ്പി​ള​പ്പാ​ട്ട്​ ഗാ​യ​ക​രാ​യ എ​ര​ഞ്ഞോ​ളി മൂ​സ, കു​ഞ്ഞി​മൂ​സ എ​ന്നി​വ​ർ​ക്കു​ള്ള ശ്ര​ദ്ധാ​ഞ്​​ജ​ലി​യും ഒ​രു​ക്കി​യി​രു​ന്നു. 80ക​ളി​ലെ​യും 90ക​ളി​ലെ​യും പാ​ട്ടു​ക​ൾ​ക്ക്​ ജോ​ൺ​സ​ൺ മാ​സ്​​റ്റ​റു​ടെ സം​ഗീ​തം എ​ത്ര​മാ​ത്രം പ്ര​ധാ​ന​പ്പെ​ട്ട​താ​യി​രു​ന്നെ​ന്ന്​ ഒാ​ർ​മി​പ്പി​ക്കു​ന്ന ഗാ​ന​ങ്ങ​ൾ കാ​ണി​ക​ളു​ടെ ഹൃ​ദ​യ​ങ്ങ​ളി​ലാ​ണ്​ ഇ​ടം പി​ടി​ച്ച​ത്. എ​ര​ഞ്ഞോ​ളി മൂ​സ​യു​ടെ​യും കു​ഞ്ഞി​മൂ​സ​യു​ടെ​യും പാ​ട്ടു​ക​ൾ അ​ഫ്​​സ​ൽ​ ആ​ല​പി​ച്ചു. 

ഷെ​യ്​​ൻ നി​ഗ​മി​ന്​ നൂ​ർ ഗ​സ​ൽ ഫു​ഡ്​​സ്​ ആ​ൻ​ഡ്​​ സ്​​പൈ​സ​സ്​ എ​ക്​​സി​ക്യൂ​ട്ടി​വ്​ ഡ​യ​റ​ക്​​ട​ർ ഹ​സ്​​ലി​ൻ സ​ലീം ഉ​പ​ഹാ​രം ന​ൽ​കു​ന്നു. ഗ​ൾ​ഫ്​ മാ​ധ്യ​മം ജ​ന​റ​ൽ മാ​നേ​ജ​ർ മു​ഹ​മ്മ​ദ്​ റ​ഫീ​ഖ്, മീ​ഡി​യാ​വ​ൺ പ്ര​തി​നി​ധി കെ.​എ. സ​ലാ​ഹു​ദ്ദീ​ൻ എ​ന്നി​വ​ർ സ​മീ​പം
 

സ​ലാ​ല​യി​ൽ ജ​നി​ച്ചു​വ​ള​ർ​ന്ന സം​ഗീ​ത ലോ​ക​ത്തെ സ​ക​ല ക​ലാ വ​ല്ല​ഭ എ​ന്ന്​ വി​ശേ​ഷി​പ്പി​ക്കാ​വു​ന്ന സൗ​മ്യ​യു​ടെ പ്ര​ക​ട​ന​വും ശ്രോ​താ​ക്ക​ൾ കൈ​യ​ടി​ക​ളോ​ടെ​യാ​ണ്​ സ്വീ​ക​രി​ച്ച​ത്. പാ​ട്ടി​നൊ​പ്പം ഡ്രം​സും ചെ​ണ്ട​യും ദ​ർ​ബു​ക്ക​യും തി​മി​ല​യും ഒ​രേ​സ​മ​യം കൈ​കാ​ര്യം ചെ​യ്​​താ​ണ്​ സൗ​മ്യ സ്​​റ്റേ​ജ്​ വി​ട്ട​ത്. ജ​ന​പ്രി​യ ഹി​ന്ദി ഗാ​ന​ങ്ങ​ളു​മാ​യി സ്​​റ്റേ​ജി​ലെ​ത്തി​യ മു​ഹ​മ്മ​ദ്​ അ​ഫ്​​സ​ലി​നും കൈ​യ​ടി​യേ​റെ കി​ട്ടി. മ​ജീ​ഷ്യ​ൻ​മാ​രു​ടെ ഗു​രു​നാ​ഥ​ൻ എ​ന്ന​റി​യ​പ്പെ​ടു​ന്ന രാ​ജ​മൂ​ർ​ത്തി​യും സ​ലാ​ല​യി​ലെ ത​​െൻറ ആ​ദ്യ പ​രി​പാ​ടി അ​വി​സ്​​മ​ര​ണീ​യ​മാ​ക്കി. കാ​ണി​ക​ളി​ൽ​നി​ന്ന്​ ക​റ​ൻ​സി നോ​ട്ടു​ക​ൾ ക​വ​ർ​ന്നെ​ടു​ത്ത​തും നി​ഴ​ൽ​ചി​ത്ര​ങ്ങ​ൾ ഒ​രു​ക്കി​യ​തു​മെ​ല്ലാം കാ​ണി​ക​ൾ​ക്ക്​ അ​വി​സ്​​മ​ര​ണീ​യ അ​നു​ഭ​വ​മാ​യി. പാ​ട്ടു​ക​ൾ​ക്ക​നു​സ​രി​ച്ച്​ പി​ന്നി​ലെ സ്​​ക്രീ​നി​ൽ മി​ന്നി​മ​റ​ഞ്ഞ ദൃ​ശ്യ​ങ്ങ​ളും പ​രി​പാ​ടി​ക്ക്​ മി​ഴി​വേ​കി.

വി​ഡി​യോ ജോ​ക്കി​യാ​യ ബി​ബി​നാ​ണ്​ ഇ​തു ത​യാ​റാ​ക്കി​യ​ത്. ഷോ​യു​ടെ സ്​​ക്രി​പ്​​റ്റ്​ ജെ​ബി​ൻ ജോ​സ​ഫാ​ണ്​ ഒ​രു​ക്കി​യ​ത്. ലൈ​റ്റി​ങ്​ അ​സീ​മും ശ​ബ്​​ദ​വി​ന്യാ​സം നി​ര​ഞ്​​ജു​മാ​ണ്​ ചെ​യ്​​ത​ത്. ക​ഴി​ഞ്ഞ 22 വ​ർ​ഷ​മാ​യി സ്​​റ്റേ​ജ് ഷോ ​സം​വി​ധാ​ന​രം​ഗ​ത്തു​ള്ള എ​ൻ.​വി. അ​ജി​ത്താ​ണ് ഹാ​ർ​മ​ണി​യ​സ് കേ​ര​ള ഷോ​യു​ടെ സം​വി​ധാ​നം നി​ർ​വ​ഹി​ച്ച​ത്.

Loading...
COMMENTS