You are here

ദുബൈ ബസ്​ അപകടം: ഞെട്ടൽ മാറാതെ ഒമാനിലെ പ്രവാസികളും

08:30 AM
08/06/2019
ഇ​ത്ത​വ​ണ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​ൽ ജ​മാ​ലു​ദ്ദീ​ൻ (ഇ​ട​ത്) സി​റാ​ജു​മൊ​ത്ത്​ പ​ക​ർ​ത്തി​യ സെ​ൽ​ഫി
മ​സ്​​ക​ത്ത്​: ദേ​ശീ​യ പൊ​തു​ഗ​താ​ഗ​ത ക​മ്പ​നി​യാ​യ മു​വാ​സ​ലാ​ത്തി​​െൻറ ബ​സ്​ ദു​ബൈ​യി​ൽ അ​പ​ക​ട​ത്തി​ൽ​പെ​ട്ട്​ 17 പേ​ർ മ​രി​ച്ച വാ​ർ​ത്ത ഒ​മാ​നി​ലെ പ്ര​വാ​സി സ​മൂ​ഹം ശ്ര​വി​ച്ച​ത്​ ഞെ​ട്ട​ലോ​ടെ. 17 പേ​രു​ടെ ജീ​വ​നെ​ടു​ത്ത അ​പ​ക​ട​ത്തി​ൽ എ​ട്ട്​ മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ 12 ഇ​ന്ത്യ​ക്കാ​രാ​ണ്​ മ​രി​ച്ച​തെ​ന്നാ​ണ്​ ഒ​ടു​വി​ല​ത്തെ റി​പ്പോ​ർ​ട്ടു​ക​ൾ. പെ​രു​ന്നാ​ൾ പൊ​തു അ​വ​ധി ഒ​മാ​നി​ലെ സു​ഹൃ​ത്തു​ക്ക​ൾ​ക്കും ബ​ന്ധു​ക്ക​ൾ​ക്കും ഒ​പ്പം ആ​ഘോ​ഷി​ച്ച​ശേ​ഷം മ​ട​ങ്ങു​ന്ന​വ​രാ​യി​രു​ന്നു ബ​സി​ലു​ണ്ടാ​യി​രു​ന്ന​തി​ൽ ഭൂ​രി​ഭാ​ഗം പേ​രും. 31 യാ​ത്ര​ക്കാ​രാ​യി​രു​ന്നു​ ബ​സി​ലു​ണ്ടാ​യി​രു​ന്ന​ത്. ബ​സി​​െൻറ റി​സ​ർ​വ്​ ഡ്രൈ​വ​റാ​യ ഒ​മാ​നി​യും മ​രി​ച്ച​വ​രി​ൽ ഉ​ൾ​പ്പെ​ടു​ന്നു.
മു​വാ​സ​ലാ​ത്തി​​െൻറ ച​രി​ത്ര​ത്തി​ലെ​ത​ന്നെ ഏ​റ്റ​വും വ​ലി​യ അ​പ​ക​ട​മാ​ണ്​ ദു​ബൈ​യി​ൽ ന​ട​ന്ന​ത്. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന്​ ദു​ബൈ​യി​ലേ​ക്കും തി​രി​ച്ചു​മു​ള്ള സ​ർ​വി​സു​ക​ൾ മു​വാ​സ​ലാ​ത്ത്​ നി​ർ​ത്തി​വെ​ച്ചു. അ​പ​ക​ട വി​വ​ര​മ​റി​ഞ്ഞ​യു​ട​ൻ തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​താ​യും ദു​ബൈ റോ​ഡ്​ ട്രാ​ൻ​സ്​​പോ​ർ​ട്ട്​ അ​തോ​റി​റ്റി​യു​മാ​യി ചേ​ർ​ന്ന്​ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ന്ന​താ​യും മു​വാ​സ​ലാ​ത്ത്​ അ​റി​യി​ച്ചു. 
വ്യാ​ഴാ​ഴ്​​ച രാ​ത്രി​യോ​ടെ​യാ​ണ്​ ചാ​ന​ലു​ക​ളി​ൽ​നി​ന്നും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ​നി​ന്നു​മാ​യി ഒ​മാ​നി​ലു​ള്ള​വ​ർ അ​പ​ക​ട വാ​ർ​ത്ത​യ​റി​ഞ്ഞ​ത്. ഒ​മാ​നി​ൽ​നി​ന്നു​ള്ള പെ​രു​ന്നാ​ൾ സ​ഞ്ചാ​രി​ക​ളു​മാ​യി എ​ത്തി​യ ടൂ​റി​സ്​​റ്റ്​ ബ​സ്​ അ​പ​ക​ട​ത്തി​ൽ​പെ​െ​ട്ട​ന്നാ​യി​രു​ന്നു ആ​ദ്യ വാ​ർ​ത്ത​ക​ൾ. പി​ന്നീ​ടാ​ണ്​ മ​സ്​​ക​ത്തി​ൽ​നി​ന്ന്​ വ്യാ​ഴാ​ഴ്​​ച ഉ​ച്ച​യോ​ടെ പു​റ​പ്പെ​ട്ട ബ​സാ​ണ്​ അ​പ​ക​ട​ത്തി​ൽ പെ​ട്ട​തെ​ന്ന കാ​ര്യം വ്യ​ക്ത​മാ​കു​ന്ന​ത്. മ​രി​ച്ച​വ​രി​ൽ മ​ല​യാ​ളി​ക​ളും ഉ​ൾ​പ്പെ​ട്ട വി​വ​രം രാ​ത്രി ​ൈവ​കി​യാ​ണ്​ അ​റി​യു​ന്ന​ത്. 
സു​ഹാ​റി​ൽ ഫ​ല​ജി​ൽ താ​മ​സി​ക്കു​ന്ന അ​ടു​ത്ത സു​ഹൃ​ത്ത്​ ത​ല​ശ്ശേ​രി സ്വ​ദേ​ശി സി​റാ​ജി​നെ കാ​ണാ​നാ​ണ്​ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച തൃ​ശൂ​ർ ത​ളി​ക്കു​ളം സ്വ​ദേ​ശി ജ​മാ​ലു​ദ്ദീ​ൻ ഒ​മാ​നി​ലെ​ത്തി​യ​ത്. 10 വ​ർ​ഷം മു​മ്പ്​ ദു​ബൈ​യി​ൽ ജോ​ലി ചെ​യ്​​തി​രു​ന്ന സ​മ​യ​ത്ത്​ ത​ങ്ങ​ൾ ഒ​രു​മി​ച്ചാ​ണ്​ താ​മ​സി​ച്ചി​രു​ന്ന​തെ​ന്ന്​ സി​റാ​ജ്​ ‘ഗ​ൾ​ഫ്​ മാ​ധ്യ​മ’​ത്തോ​ട്​ പ​റ​ഞ്ഞു. ഒ​മാ​നി​ലേ​ക്ക്​ ജോ​ലി മാ​റി​യ​ശേ​ഷം അ​വ​ധി സ​മ​യ​ങ്ങ​ളി​ൽ പ​ല​പ്പോ​ഴും ജ​മാ​ലു​ദ്ദീ​ൻ ത​ന്നെ കാ​ണാ​ൻ വ​രാ​റു​ണ്ടാ​യി​രു​ന്നെ​ന്ന്​ സി​റാ​ജ്​ പ​റ​ഞ്ഞു. 
ഇ​ക്കു​റി പെ​രു​ന്നാ​ൾ ആ​ഘോ​ഷം ഒ​മാ​നി​ലാ​ക്കാ​ൻ ഉ​ദ്ദേ​ശി​ച്ച്​ ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്​​ച വൈ​കു​ന്നേ​ര​മാ​ണ്​ ജ​മാ​ലു​ദ്ദീ​ൻ എ​ത്തി​യ​ത്. ര​ണ്ടു ദി​വ​സം ത​ങ്ങ​ൾ ഇ​രു​വ​രും സു​ഹൃ​ത്തു​ക്ക​ളെ​യും മ​റ്റും സ​ന്ദ​ർ​ശി​ച്ചു. 
വ്യാ​ഴാ​ഴ്​​ച ഉ​ച്ച​ക്ക്​ ഒ​രു മ​ണി​യോ​ടെ​യാ​ണ്​ തി​രി​കെ സു​ഹാ​റി​ൽ​നി​ന്ന്​ ബ​സ്​ ക​യ​റി​യ​ത്. ദു​ബൈ​യി​ൽ എ​ത്താ​നു​ള്ള സ​മ​യ​മാ​യി​ട്ടും ​മെ​സേ​ജോ വി​ളി​യോ കാ​ണാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന്​ വി​ളി​ച്ചു​േ​നാ​ക്കു​േ​മ്പാ​ഴാ​ണ്​ വി​വ​ര​മ​റി​യു​ന്ന​ത്. ഫോ​ണെ​ടു​ത്ത റാ​ശി​ദി​യ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്​​ഥ​രെ​ന്ന്​ ക​രു​തു​ന്ന​വ​ർ അ​പ​ക​ട വാ​ർ​ത്ത​യും മ​ര​ണ വി​വ​ര​വും അ​റി​യി​ച്ച​പ്പോ​ൾ മാ​ന​സി​ക​മാ​യി ത​ക​ർ​ന്നു​പോ​യ​താ​യി സി​റാ​ജ്​ പ​റ​ഞ്ഞു. 
Loading...
COMMENTS