Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സ്വീകരണം നല്‍കി
text_fieldsbookmark_border
സലാല: ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ. അബ്ദുല്‍ അസീസിനും മാധ്യമം-മീഡിയവണ്‍ ഗ്രൂപ് എഡിറ്റര്‍ ഒ.അബ്ദുറഹ്മാനും സലാല വിമാനത്താവളത്തില്‍ സ്വീകരണം നല്‍കി. മസ്കത്തില്‍നിന്നുള്ള ഒമാന്‍ എയര്‍ വിമാനത്തിലാണ് ഇരുവരും എത്തിയത്. ഐ.എം.ഐ പ്രസിഡന്‍റ് കെ. മുഹമ്മദ് സാദിഖിന്‍െറ നേതൃത്വത്തിലായിരുന്നു സ്വീകരണം. ഐ.എം.ഐ ഹാളില്‍ നടന്ന ഇസ്ലാമിക സംഗമത്തില്‍ ഇരുവരും പങ്കെടുത്തു. ഇന്ന് നടക്കുന്ന ഐ.എം.ഐ പ്രവര്‍ത്തക സംഗമത്തില്‍ വിവിധ വിഷയങ്ങളില്‍ പ്രഭാഷണങ്ങള്‍ നടത്തും. വെള്ളിയാഴ്ച രാത്രി എയര്‍ഇന്ത്യ എക്സ്പ്രസിന് ഇരുവരും നാട്ടിലേക്ക് മടങ്ങും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
