Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightജ​ന​മ​ന​സ്സ​റി​ഞ്ഞ്​...

ജ​ന​മ​ന​സ്സ​റി​ഞ്ഞ്​ പ്ര​വ​ർ​ത്തി​ക്കാ​ൻ പു​തി​യ സ​ർ​ക്കാ​റി​ന്​ ക​ഴി​യ​െ​ട്ട

text_fields
bookmark_border
ജ​ന​മ​ന​സ്സ​റി​ഞ്ഞ്​ പ്ര​വ​ർ​ത്തി​ക്കാ​ൻ പു​തി​യ സ​ർ​ക്കാ​റി​ന്​ ക​ഴി​യ​െ​ട്ട
cancel
camera_alt

 മു​ബാ​റ​ക്ക്‌ കാ​മ്പ്ര​ത്ത്‌ 

തെ​ര​ഞ്ഞെ​ടു​പ്പ്‌ ഫ​ലം വ​ന്ന​തോ​ടെ കേ​ര​ള​ത്തി​ൽ തു​ട​ർ​ഭ​ര​ണം എ​ന്ന ച​രി​ത്രം കു​റി​ച്ചി​രി​ക്കു​ക​യാ​ണ്. ആ​രോ​പ​ണ​ങ്ങ​ൾ​ക്കും ചാ​ന​ൽ ച​ർ​ച്ച​ക​ൾ​ക്കും മാ​ത്രം സ​മ​യ​ന​ഷ്​​ട​പ്പെ​ടു​ത്തി​യ​വ​ർ​ക്ക്​ വി​ജ​യം ല​ഭി​ച്ചി​ല്ല. 2018 മു​ത​ൽ പ്ര​ള​യം, നി​പ്പ, കോ​വി​ഡ്‌ മ​ഹാ​മാ​രി തു​ട​ങ്ങി പ്ര​തി​സ​ന്ധി കാ​ല​ത്ത്‌ ന​ട​ത്തി​യ ജ​ന​കീ​യ ഇ​ട​പെ​ട​ലു​ക​ൾ​ക്ക്‌ ജ​നം ന​ൽ​കി​യ അം​ഗീ​കാ​ര​മാ​യി​ത​ന്നെ ഇ​ട​തു​പ​ക്ഷ​ത്തി​െൻറ ഈ ​വി​ജ​യ​ത്തെ ക​ണ​ക്കാ​ക്കാം.

അ​തോ​ടൊ​പ്പം​ത​ന്നെ ക​ഴി​ഞ്ഞ മൂ​ന്ന് വ​ർ​ഷം ജ​ന​കീ​യ വി​ഷ​യ​ങ്ങ​ളി​ൽ പോ​ലും ശ​ക്​​ത​മാ​യി ഇ​ട​പെ​ടാ​ത്ത രാ​ഷ്​​ട്രീ​യ നി​ല​പാ​ട്‌ എ​ടു​ത്ത പ്ര​തി​പ​ക്ഷ​മാ​യ വ​ല​തു​പ​ക്ഷ​ത്തെ​യും ജാ​തി, മ​ത, വ​ർ​ഗീ​യ നി​ല​പാ​ടു​ക​ൾ മാ​ത്രം വോ​ട്ടാ​ക്കാ​ൻ ഇ​റ​ങ്ങി​യ എ​ൻ.​ഡി.​എ സ​ഖ്യ​ത്തെ​യും ജ​നം ത​ള്ളി​ക്ക​ള​ഞ്ഞു. എ​റ​ണാ​കു​ള​ത്ത്‌ മ​ത്സ​രി​ച്ച സീ​റ്റു​ക​ളി​ൽ വ്യ​ക്ത​മാ​യ ഭാ​വി സാ​ന്നി​ധ്യം അ​റി​യി​ച്ച്‌ ട്വ​ൻ​റി-20​യും ശ്ര​ദ്ധേ​യ​മാ​യ പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ചി​രി​ക്കു​ന്നു. കേ​ര​ള​ത്തി​െൻറ മ​ണ്ണി​ൽ വ​ർ​ഗീ​യ രാ​ഷ്​​ട്രീ​യ​ത്തി​ന്​ സ്ഥാ​നം ഇ​ല്ല എ​ന്ന് പ്ര​ബു​ദ്ധ ജ​നം തെ​ളി​യി​ച്ചി​രി​ക്കു​ന്നു.

ഇ​ത്ര​യും വ​ലി​യ വി​ജ​യം ന​ൽ​കി​യ ജ​ന​ങ്ങ​ൾ​ക്ക്​ ഇ​ട​തു​പ​ക്ഷം ന​ൽ​കി​യ വാ​ഗ്ദാ​ന​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ക്ക​ണം. ഇ​നി​യും ജ​നോ​പ​കാ​ര മേ​ഖ​ല​ക​ളി​ൽ മി​ക​ച്ച പ്ര​വ​ർ​ത്ത​നം കാ​ഴ്​​ച​വെ​ച്ചാ​ൽ വോ​ട്ട്‌ ചെ​യ്ത്‌ വി​ജ​യി​പ്പി​ച്ച​വ​ർ​ക്ക്‌ അ​ഭി​മാ​നി​ക്കാം. ജ​ന​ങ്ങ​ളു​ടെ അ​ടി​സ്ഥാ​നാ​വ​ശ്യ​ങ്ങ​ൾ​ക്ക് മു​ൻ​തൂ​ക്കം ന​ൽ​കി സ്വ​ജ​ന​പ​ക്ഷ​പാ​ത​വും അ​ഴി​മ​തി​യും ഒ​ഴി​വാ​ക്കി മു​ന്നോ​ട്ട്‌ പോ​കാ​നാ​യാ​ൽ കേ​ര​ള​ത്തി​ന്​ ഗു​ണ​മാ​കും. ‌പു​തി​യ ഭ​ര​ണ​കൂ​ട​ത്തി​ന്​ ആ​ശം​സ​ക​ൾ നേ​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:electionopinon
Next Story