Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightദേ​ശീ​യ ദി​നം: ഇ​റാ​ന്...

ദേ​ശീ​യ ദി​നം: ഇ​റാ​ന് കു​വൈ​ത്തി​ന്റെ ആ​ശം​സ

text_fields
bookmark_border
kuwait flag
cancel

കു​വൈ​ത്ത് സി​റ്റി: ദേ​ശീ​യ​ദി​നം ആ​ഘോ​ഷി​ക്കു​ന്ന ഇ​റാ​ന് കു​വൈ​ത്തി​ന്റെ ആ​ശം​സ. ആ​ശം​സ അ​റി​യി​ച്ച് അ​മീ​ർ ശൈ​ഖ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്, കി​രീ​ടാ​വ​കാ​ശി ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്, പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് അ​ഹ്മ​ദ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​സ്സ​ബാ​ഹ് എ​ന്നി​വ​ർ ഇ​റാ​ൻ പ്ര​സി​ഡ​ന്റ് ഇ​ബ്രാ​ഹീം റൈ​സി​ക്ക് സ​ന്ദേ​ശം അ​യ​ച്ചു. ഇ​റാ​ൻ പ്ര​സി​ഡ​ന്റ് ഇ​ബ്രാ​ഹീം റൈ​സി​ക്ക് ആ​​യു​രാ​രോ​ഗ്യ​ങ്ങ​ൾ നേ​ർ​ന്ന അ​മീ​ർ​ഇ​റാ​നും ജ​ന​ങ്ങ​ൾ​ക്കും

കൂ​ടു​ത​ൽ അ​ഭി​വൃ​ദ്ധി​യും പു​രോ​ഗ​തി​യും ഉ​ണ്ടാ​ക​ട്ടെ എ​ന്നും ആ​ശം​സി​ച്ചു. ഇ​റാ​ൻ ജ​ന​ത​ക്കും രാ​ഷ്ട്ര​ത്തി​നും കി​രീ​ടാ​വ​കാ​ശി ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്, പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് അ​ഹ്മ​ദ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​സ്സ​ബാ​ഹ് എ​ന്നി​വ​രും ആ​ശം​സ​ക​ൾ നേ​ർ​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Irannational daykuwaitnews
News Summary - National day; Kuwait wishes Iran
Next Story