Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകൊ​ങ്ക​ണി ഫാ​മി​ലീ​സ്...

കൊ​ങ്ക​ണി ഫാ​മി​ലീ​സ് അ​സോ​സി​യേ​ഷ​ന് മെ​ട്രോ ‘ഫാ​മിലി ക്ല​ബ് പ്രി​വി​ലേ​ജ്‌ കാ​ർ​ഡ്’

text_fields
bookmark_border
കൊ​ങ്ക​ണി ഫാ​മി​ലീ​സ് അ​സോ​സി​യേ​ഷ​ന് മെ​ട്രോ ‘ഫാ​മിലി ക്ല​ബ് പ്രി​വി​ലേ​ജ്‌ കാ​ർ​ഡ്’
cancel
camera_alt

മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പി​ന്റെ കോ​ർ​പ്പ​റേ​റ്റ് മാ​ർ​ക്ക​റ്റി​ങ് ഹെ​ഡ് ബ​ഷീ​ർ ബാ​ത്ത, കോ​ർ​പറേ​റ്റ് ബി​സി​ന​സ് ഡെ​വ​ല​പ്മെ​ന്റ് മാ​നേ​ജ​ർ ഫൈ​സ​ൽ ഹം​സ എ​ന്നി​വ​ർ അ​ബ്ബാ​സി​യ കൊ​ങ്ക​ണി

ഫാ​മി​ലീ​സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ് നൊ​ബെ​ർ​ട് ഡി​സൗ​സ​ക്ക് പ്രി​വി​ലേ​ജ് കാ​ർ​ഡ് കൈ​മാ​റു​ന്നു

Listen to this Article

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ലെ ആ​രോ​ഗ്യ​സം​ര​ക്ഷ​ണ മേ​ഖ​ല​യി​ലെ പ്ര​മു​ഖ​രാ​യ മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ് അ​ബ്ബാ​സി​യ കൊ​ങ്ക​ണി ഫാ​മി​ലീ​സ് അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ൾ​ക്ക് മെ​ട്രോ​യു​ടെ ഫാ​മി​ലി ക്ല​ബ് പ്രി​വി​ലേ​ജ് കാ​ർ​ഡ് കൈ​മാ​റി. മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പി​ന്റെ മാ​ർ​ക്ക​റ്റി​ങ് ഹെ​ഡ് ബ​ഷീ​ർ ബാ​ത്ത,കോ​ർ​പ​റേ​റ്റ് ബി​സി​ന​സ് ഡെ​വ​ല​പ്മെ​ന്റ് മാ​നേ​ജ​ർ ഫൈ​സ​ൽ ഹം​സ എ​ന്നി​വ​ർ അ​ബ്ബാ​സി​യ കൊ​ങ്ക​ണി ഫാ​മി​ലീ​സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ് നൊ​ബെ​ർ​ട് ഡി​സൗ​സ​ക്ക് പ്രി​വി​ലേ​ജ് കാ​ർ​ഡ് കൈ​മാ​റി.

വൈ​വി​ധ്യ​മാ​ർ​ന്ന ആ​രോ​ഗ്യ പ​രി​ര​ക്ഷ ആ​നു​കൂ​ല്യ​ങ്ങ​ളും കി​ഴി​വു​ക​ളും പ്രി​വി​ലേ​ജ്‌ കാ​ർ​ഡി​ലൂ​ടെ ല​ഭ്യ​മാ​ണ്. ഡി​ജി​റ്റ​ൽ എ​ക്സ്-​റേ, എം.​ആ​ർ.​ഐ സ്കാ​ൻ, സി.​ടി സ്കാ​ൻ, മാ​മ്മോ​ഗ്രാം, ബോ​ൺ മി​ന​റ​ൽ ഡെ​ൻ​സി​റ്റി (ബി.​എം.​ഡി) ടെ​സ്റ്റു​ക​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ വി​വി​ധ മെ​ഡി​ക്ക​ൽ സേ​വ​ന​ങ്ങ​ൾ അം​ഗ​ങ്ങ​ൾ​ക്ക് മി​ത​മാ​യ നി​ര​ക്കി​ൽ ഉ​പ​യോ​ഗ​പ്പെ​ടു​ത്താം. ഡേ ​കെ​യ​ർ സ​ർ​ജ​റി,യൂ​റോ​ള​ജി, കാ​ർ​ഡി​യോ​ള​ജി, ഇ.​എ​ൻ.​ടി, ഓ​ർ​ത്തോ​പീ​ഡി​ക്‌​സ്, ഒ​ഫ്താ​ൽ​മോ​ള​ജി തു​ട​ങ്ങി സ്പെ​ഷാ​ലി​റ്റി​ക​ളി​ലും കി​ഴി​വു​ക​ൾ ല​ഭി​ക്കും. ഡെ​ന്റ​ൽ, ഡെ​ർ​മ​റ്റോ​ള​ജി ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ, ഇ​ൻ-​ഹൗ​സ് ലാ​ബ് ടെ​സ്റ്റു​ക​ൾ എ​ന്നി​വ​യും കു​റ​ഞ്ഞ നി​ര​ക്കി​ൽ പ്ര​യോ​ജ​ന​പ്പെ​ടു​ത്താം.ഫ്രെ​യി​മു​ക​ൾ​ക്കും ലെ​ൻ​സു​ക​ൾ​ക്കും ഡി​സ്കൗ​ണ്ടു​ക​ളും, തി​ര​ഞ്ഞെ​ടു​ത്ത പ്ര​ദേ​ശ​ങ്ങ​ളി​ൽ സൗ​ജ​ന്യ ഡെ​ലി​വ​റി​യും കാ​ർ​ഡി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:metroKuwait NewsFamily AssociationFamily Club Privilege Card
News Summary - Metro ‘Family Club Privilege Card’ for Konkani Families Association
Next Story