Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമദ്റസ അവാർഡ് ദാനവും...

മദ്റസ അവാർഡ് ദാനവും സർട്ടിഫിക്കറ്റ് വിതരണവും

text_fields
bookmark_border
madrasah awarding
cancel
camera_alt

വി​ദ്യാ​ർ​ഥി​ക്ക് അ​ധ്യാ​പ​ക​ൻ പി.​പി. ഷ​ഫീ​ഖ് മെ​മ​ന്റോ കൈ​മാ​റു​ന്നു

കു​വൈ​ത്ത് സി​റ്റി: ഫ​ഹാ​ഹീ​ൽ ഇ​സ്‌​ലാ​ഹി മ​ദ്റ​സ വാ​ർ​ഷി​ക പ​രീ​ക്ഷ​യി​ലെ റാ​ങ്ക് ജേ​താ​ക്ക​ൾ​ക്കു​ള്ള അ​വാ​ർ​ഡ്ദാ​നം, ഏ​ഴാം ക്ലാ​സ് പൂ​ർ​ത്തി​യാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം, എ​ട്ടാം ക്ലാ​സ് പൂ​ർ​ത്തി​യാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള മെ​മ​ന്റോ വി​ത​ര​ണം എ​ന്നി​വ സം​ഘ​ടി​പ്പി​ച്ചു. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ര​ക്ഷി​താ​ക്ക​ളു​ടെ സം​ഗ​മ​വും ന​ട​ന്നു.

കു​വൈ​ത്ത് കേ​ര​ള ഇ​സ്‌​ലാ​ഹി സെൻറ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​നാ​ഷ് ഷു​ക്കൂ​ർ ഉ​ദ്ഘാ​ട​നം ​ചെ​യ്തു. പി.​ടി.​എ പ്ര​സി​ഡ​ന്റ് സി​റാ​ജ് കാ​ല​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​മു​ഹ​മ്മ​ദ് അ​ലി, നൈ​സാം, റ​ഫീ​ഖ് അ​ബ്ദു​ല്ല, പി.​പി.​ഷ​ഫീ​ഖ്, അ​നി​ലാ​ൽ ആ​സാ​ദ്, ന​സീ​ർ മം​ഗ​ഫ്, സാ​ദി​ഖ്, വി.​എം. ശ​രീ​ഫ് എ​ന്നി​വ​ർ സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു. മ​ദ്റ​സ സ​ദ​ർ സാ​ജു ചെ​മ്മ​നാ​ട് സ്വാ​ഗ​ത​വും, ഫൈ​സ​ൽ മ​ണി​യൂ​ർ ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി.

വി​ദ്യാ​ർ​ഥി​ക​ൾ, ര​ക്ഷി​താ​ക്ക​ൾ, അ​ധ്യാ​പ​ക​ർ, സ്റ്റാ​ഫ് അം​ഗ​ങ്ങ​ൾ, കി​സ്‌​വ - കെ.​കെ.​ഐ.​സി ഏ​രി​യ ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.28 വ​ർ​ഷം പി​ന്നി​ടു​ന്ന ഫ​ഹാ​ഹീ​ൽ ഇ​സ്‌​ലാ​ഹി മ​ദ്റ​സ ഫ​ഹാ​ഹീ​ൽ ദാ​റു​ൽ ഖു​ർ​ആ​നി​ൽ വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ലാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:certificatemadrasahaward
News Summary - Madrasah-awarding and distribution of certificates
Next Story