Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്ത് പൗരന്മാർക്ക്​...

കുവൈത്ത് പൗരന്മാർക്ക്​ ഇറാനിൽ പോകാൻ വിസ വേണ്ട

text_fields
bookmark_border
visa
cancel
camera_alt

(Representative Image)

കു​വൈ​ത്ത് സി​റ്റി: കുവൈത്തിലെ​യും ഇ​ന്ത്യ​യി​ലെ​യും പൗ​ര​ന്മാ​ർ​ക്ക്​ ഇ​നി ഇ​റാ​നി​ൽ പോ​കാ​ൻ​ വി​സ വേ​ണ്ട. ആ​കെ 33 രാ​ജ്യ​ങ്ങ​ൾ​ക്കാ​ണ്​​ ഇ​റാ​ൻ​ വി​സ​യി​ൽ ഇ​ള​വ് അ​നു​വ​ദി​ച്ച​ത്. സൗ​ദി അ​റേ​ബ്യ, ഇ​ന്ത്യ, റ​ഷ്യ, യു.​എ.​ഇ, ബ​ഹ്‌​റൈ​ൻ, ഖ​ത്ത​ർ, ല​ബ​നാ​ൻ തു​ട​ങ്ങി 33 രാ​ജ്യ​ങ്ങ​ളി​ലെ പൗ​ര​ന്മാ​ർ​ക്ക്​ ഇ​റാ​നി​ലേ​ക്ക്​ പ്ര​വേ​ശി​ക്കാ​ൻ ഇ​നി​മു​ത​ൽ വി​സ​യു​ടെ ആ​വ​ശ്യ​മി​ല്ലെ​ന്ന്​ ഇ​റാ​നി​യ​ൻ പൈ​തൃ​ക, ടൂ​റി​സം മ​ന്ത്രി ഇ​സ്സ​ത്തു​ല്ലാ​ഹ്​ ദ​ർ​ഗാ​മി പ​റ​ഞ്ഞു. രാ​ജ്യ​ത്തി​ന്റെ വാ​തി​ലു​ക​ൾ ലോ​ക​ത്തി​ന് മു​ന്നി​ൽ തു​റ​ക്കാ​ൻ സ​ർ​ക്കാ​ർ ദൃ​ഢ​നി​ശ്ച​യം ചെ​യ്തി​ട്ടു​ണ്ടെ​ന്ന് അ​ദ്ദേ​ഹം ഊ​ന്നി​പ്പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:visaIranKuwaiti citizens
News Summary - Kuwaiti citizens do not need a visa to travel to Iran
Next Story