Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകു​വൈ​ത്ത്...

കു​വൈ​ത്ത് ​തീർ​ഥാ​ട​ക​രു​ടെ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തും

text_fields
bookmark_border
കു​വൈ​ത്ത് ​തീർ​ഥാ​ട​ക​രു​ടെ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തും
cancel

കു​വൈ​ത്ത്സി​റ്റി: മ​ക്ക​യി​ലെ കു​വൈ​ത്ത് തീ​ർ​ഥാ​ട​ക​രു​ടെ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തി ഔ​ഖാ​ഫ് മ​ന്ത്രാ​ല​യം. തീ​ർ​ഥാ​ട​ക​രു​ടെ താ​മ​സ​സ്ഥ​ല​ങ്ങ​ളി​ൽ മ​ന്ത്രാ​ല​യം പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചു. ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ​യും ജ​ന​റ​ൽ ഫ​യ​ർ​ഫോ​ഴ്‌​സി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​രി​ശോ​ധ​ന. തീ​ർ​ഥാ​ട​ക​രു​ടെ സു​ര​ക്ഷ, ക​രാ​ര്‍ പ്ര​കാ​ര​മു​ള്ള പാ​ർ​പ്പി​ട വ്യ​വ​സ്ഥ​ക​ൾ പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന ഉ​റ​പ്പു​വ​രു​ത്ത​ൽ എ​ന്നി​വ​യാ​ണ് ന​ട​ത്തു​ന്ന​തെ​ന്ന് എ​ൻ​ഡോ​വ്‌​മെ​ന്‍റ് ആ​ൻ​ഡ് ഇ​സ്‌​ലാ​മി​ക് അ​ഫ​യേ​ഴ്‌​സ് മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ഹ​ജ്ജ് തീ​ർ​ഥാ​ട​ക​ർ​ക്കു​ള​ള സേ​വ​ന​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മ​ന്ത്രാ​ല​യ സം​ഘം സൗ​ദി​യി​ലെ വി​വി​ധ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യും കൂ​ടി​ക്കാ​ഴ്ച​ക​ൾ ന​ട​ത്തും. അ​റ​ഫ, മി​ന, മു​സ്ദ​ലി​ഫ എ​ന്നി​വി​ട​ങ്ങ​ളി​ലെ ക്യാ​മ്പ് സൈ​റ്റു​ക​ളും സം​ഘം പ​രി​ശോ​ധി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MakkahpilgrimsKuwait
News Summary - Kuwait will ensure the safety of pilgrims
Next Story