Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅമീറി​െൻറ ആരോഗ്യനില...

അമീറി​െൻറ ആരോഗ്യനില തൃപ്​തികരം

text_fields
bookmark_border
അമീറി​െൻറ ആരോഗ്യനില തൃപ്​തികരം
cancel
camera_alt????? ?????? ?? ???????? ?? ????? ????????

കുവൈത്ത്​ സിറ്റി: കുവൈത്ത്​ അമീർ ശൈഖ്​ സബാഹ്​ അൽ അഹ്​മദ്​ അൽ ജാബിർ അസ്സബാഹി​​െൻറ ആരോഗ്യനില തൃപ്​തികരമാണെന്ന്​ അമീരി ദിവാൻ കാര്യ മന്ത്രി ശൈഖ്​ അലി അൽ ജർറാഹ്​ അസ്സബാഹ്​ കുവൈത്ത്​ വാർത്ത ഏജൻസിയോട്​ പറഞ്ഞു. വിവിധ വൈദ്യ പരിശോധനകൾക്കായി അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ച സാഹചര്യത്തിലാണ്​ ആരോഗ്യനില സംബന്ധിച്ച്​ അമീരി ദിവാൻ വിശദീകരണം നൽകിയത്​.

കൂടുതൽ ഉൗർജസ്വലതയോടെ ദീർഘകാലം രാജ്യത്തെ പുരോഗതിയിലേക്ക്​ നയിക്കാൻ അദ്ദേഹത്തിന്​ കഴിയ​െട്ടയെന്ന്​ അമീരി ദിവാൻകാര്യ മന്ത്രി ശൈഖ്​ അലി അൽ ജർറാഹ്​ അസ്സബാഹ്​ ആശംസിച്ചു. അതിനിടെ ഭരണഘടനാപരമായ ചില അധികാരപരിധികൾ കിരീടാവകാശി ശൈഖ്​ നവാഫ്​ അൽ അഹ്​മദ്​ അൽ ജാബിർ അസ്സബാഹിന്​ താൽക്കാലികമായി കൈമാറി അമീർ ഉത്തരവിട്ടതായി കുവൈത്ത്​ വാർത്താ ഏജൻസി റിപ്പോർട്ട്​ ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:healthgulf newskuwait newskuwait ameer
News Summary - kuwait ameer-health-kuwait news-gulf news
Next Story