Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോട്ടയം സ്വദേശി കുവൈത്തില് ഹൃദയാഘാതംമൂലം മരിച്ചു
text_fieldsbookmark_border
സതീഷ്കുമാർ
കുവൈത്ത് സിറ്റി: കോട്ടയം സ്വദേശി കുവൈത്തില് ഹൃദയാഘാതംമൂലം നിര്യാതനായി. കോട്ടയം നീണ്ടൂർ, മൂഴികുളങ്ങര കുറുമുള്ളൂർ പ്രദേശത്ത് ശ്രീവത്സം വീട്ടിൽ സതീഷ്കുമാറാണ് (48) മരിച്ചത്. പിതാവ്: ദാമോദരൻ. ഭാര്യ: ജിജി മോൾ (അൽ അമൽ ക്ലിനിക്, ഫഹാഹീൽ). രണ്ടു കുട്ടികളുണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ നടക്കുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

