Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.​ഇ.​എ കു​വൈ​ത്ത്...

കെ.​ഇ.​എ കു​വൈ​ത്ത് ക​മ്യൂ​ണി​റ്റി എ​ക്സ​ല​ൻ​സി അ​വാ​ർ​ഡ് റ​ഫീ​ക്ക് അ​ഹ​മ്മ​ദി​ന്

text_fields
bookmark_border
റ​ഫീ​ക്ക്  അ​ഹ​മ്മ​ദ്
cancel
camera_alt

റ​ഫീ​ക്ക്

അ​ഹ​മ്മ​ദ്

കു​വൈ​ത്ത് സി​റ്റി: കെ.​ഇ.​എ കു​വൈ​ത്ത് ആ​റാ​മ​ത് ക​മ്യൂ​ണി​റ്റി എ​ക്സ​ല​ൻ​സി അ​വാ​ർ​ഡ് കു​വൈ​ത്തി​ലെ ബി​സി​ന​സു​കാ​ര​നും കു​വൈ​ത്തി​ലും നാ​ട്ടി​ലും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​മേ​ഖ​ല​യി​ൽ സ​ജീ​വ സാ​ന്നി​ധ്യ​വു​മാ​യ മാം​ഗോ ഹൈ​പ​ർ എം.​ഡി റ​ഫീ​ക്ക് അ​ഹ​മ്മ​ദി​ന്. മാ​ർ​ച്ച് ഒ​ന്നി​ന് അ​ബ്ബാ​സി​യ ആ​സ്പെ​യ​ർ ഇ​ന്ത്യ​ൻ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ളി​ൽ ന​ട​ക്കു​ന്ന ‘കാ​സ​ർ​കോ​ട് ഉ​ത്സ​വ് 24’ വേ​ദി​യി​ൽ അ​വാ​ർ​ഡ് വി​ത​ര​ണം ചെ​യ്യും. പ്ര​ശ​സ്ത മാ​പ്പി​ള​പ്പാ​ട്ട് ഗാ​യി​ക ക​ണ്ണൂ​ർ സീ​ന​ത്ത്, പി​ന്ന​ണി ഗാ​യ​ക​ൻ ദീ​പ​ക് നാ​യ​ർ, ഇ​മ്രാ​ൻ ഖാ​ൻ, കീ​ർ​ത്ത​ന എ​ന്നി​വ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait NewsAward
News Summary - KEA Kuwait Community Excellence Award to Rafeeq Ahmed
Next Story