കെ.ഇ.എ ഖൈത്താൻ സമ്മാനം കൈമാറി
text_fieldsപ്രശാന്ത് നെല്ലിക്കാട്ടിന് ഖൈത്താൻ ഏരിയ ജനറൽ സെക്രട്ടറി അഷ്റഫ് കോളിയടുക്കം സമ്മാനം കൈമാറുന്നു
കുവൈത്ത് സിറ്റി: കെ.ഇ.എ ഖൈത്താൻ സംഘടിപ്പിച്ച ഏകദിന ക്രിക്കറ്റ് ടൂർണമെന്റിന്റെ പോസ്റ്റർ പങ്കുവെച്ച് വിജയിയായ പ്രശാന്ത് നെല്ലിക്കാട്ടിന് ഖൈത്താൻ ജനറൽ സെക്രട്ടറി അഷ്റഫ് കോളിയടുക്കം സമ്മാനം കൈമാറി. ഫർവാനിയ ഷെഫ് നൗഷാദ് ഹാളിൽ നടന്ന ചടങ്ങിൽ ഖലീൽ അടൂർ, സി.എച്ച്. മുഹമ്മദ് കുഞ്ഞി, അസീസ് തളങ്കര, ഹമീദ് എസ്.എം, കുതുബുദ്ദീൻ, ഖാലിദ് പള്ളിക്കര, സലാം കളനാട്, ഫൈസൽ സി.എച്ച്, ഹനീഫ് പാലായി ,നൗഷാദ് തിടിൽ, നിസാർ മയ്യള, യാദവ് ഹോസ്ദുർഗ് എന്നിവർ സന്നിഹിതരായി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

