Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇ​റാ​ന്‍...

ഇ​റാ​ന്‍ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യെ സ്വീ​ക​രി​ച്ചു

text_fields
bookmark_border
ഇ​റാ​ന്‍ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യെ സ്വീ​ക​രി​ച്ചു
cancel
camera_alt???????? ??????????????????????? ??. ???????????? ??????? ????????????? ??????????? ????????????????????? ?? ????? ???????? ????? ????????? ???????????? ???????????????? ?????????????
കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് സ​ന്ദ​ര്‍ശ​ന​ത്തി​നെ​ത്തി​യ ഇ​റാ​ന്‍ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ഡോ. ​മു​ഹ​മ്മ​ ദ് ജ​വാ​ദ് ശ​രീ​ഫി​നെ കി​രീ​ടാ​വ​കാ​ശി ശൈ​ഖ് ന​വാ​ഫ് അ​ല്‍ അ​ഹ്​​മ​ദ് അ​ല്‍ ജാ​ബി​ര്‍ അ​സ്സ​ബാ​ഹ് ബ​യാ​ന്‍ പാ​ല​സി​ല്‍ സ്വീ​ക​രി​ച്ചു. ഇ​രു രാ​ജ്യ​ങ്ങ​ള്‍ക്കി​ട​യി​ല്‍ നി​ല​നി​ല്‍ക്കു​ന്ന സൗ​ഹൃ​ദ ഉ​ഭ​യ​ക​ക്ഷി ബ​ന്ധം പു​തു​ക്കു​ക എ​ന്ന​താ​ണ് സ​ന്ദ​ര്‍ശ​ന ഉ​ദ്ദേ​ശ്യം. കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ശൈ​ഖ് സ​ബാ​ഹ്​ അ​ല്‍ ഖാ​ലി​ദ്​ അ​സ്സ​ബാ​ഹും മ​റ്റ്​ ഉ​ന്ന​ത​രും അ​ദ്ദേ​ഹ​ത്തെ അ​നു​ഗ​മി​ച്ചു. അ​മേ​രി​ക്ക​യും ഇ​റാ​നും ത​മ്മി​ലു​ള്ള ത​ർ​ക്കം പ​ശ്ചി​മേ​ഷ്യ​യി​ൽ യു​ദ്ധ​ഭീ​തി സൃ​ഷ്​​ടി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ മ​ന്ത്രി​യു​ടെ കു​വൈ​ത്ത്​ സ​ന്ദ​ർ​ശ​ന​ത്തി​ന്​ രാ​ഷ്​​ട്രീ​യ പ്രാ​ധാ​ന്യ​മു​ണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:irangulf news
News Summary - iran-kuwait-gulf news
Next Story