Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right​െഎ.​എം.​സി.​സി...

​െഎ.​എം.​സി.​സി ക​ർ​ഷ​ക​സ​മ​ര ​ െഎ​ക്യ​ദാ​ർ​ഢ്യം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
​െഎ.​എം.​സി.​സി ക​ർ​ഷ​ക​സ​മ​ര ​ െഎ​ക്യ​ദാ​ർ​ഢ്യം സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

ഐ.​എം.​സി.​സി ജി.​സി.​സി ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ക​ർ​ഷ​ക ഐ​ക്യ​ദാ​ർ​ഢ്യ സം​ഗ​മം

കു​വൈ​ത്ത്​ സി​റ്റി: കേ​ന്ദ്ര സ​ർ​ക്കാ​റി​െൻറ ക​ർ​ഷ​ക നി​യ​മ​ത്തി​നെ​തി​രെ റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ൽ ഡ​ൽ​ഹി​യി​ൽ ക​ർ​ഷ​ക​ർ ന​ട​ത്തു​ന്ന ട്രാ​ക്റ്റ​ർ റാ​ലി​ക്ക് അ​ഭി​വാ​ദ്യ​മ​ർ​പ്പി​ച്ച് ഐ.​എം.​സി.​സി ജി.​സി.​സി ക​മ്മി​റ്റി ഐ​ക്യ​ദാ​ർ​ഢ്യ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ചു. ലോ​ക്​​താ​ന്ത്രി​ക് ജ​ന​താ​ദ​ൾ ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​വ​ർ​ഗീ​സ് ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ർ​പ​റേ​റ്റു​ക​ൾ​ക്കു​വേ​ണ്ടി ക​ർ​ഷ​ക​െൻറ ന​ട്ടെ​ല്ലൊ​ടി​ക്കു​ന്ന നി​യ​മ​മാ​ണി​തെ​ന്നും വി​ള​ക​ളു​ടെ വി​ല നി​യ​ന്ത്ര​ണം പൂ​ർ​ണ​മാ​യും കോ​ർ​പ​റേ​റ്റു​ക​ളു​ടെ ​ൈക​യി​ൽ വ​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഭാ​വി​യി​ൽ ക​മ്പ​നി​ക​ളു​ടെ ആ​ഗ്ര​ഹ​മ​നു​സ​രി​ച്ച് കൃ​ത്രി​മ ക്ഷാ​മ​വും പൂ​ഴ്ത്തി​വെ​പ്പു​മൊ​ക്കെ ഉ​ണ്ടാ​ക്കാ​നും നി​യ​മ ഭേ​ദ​ഗ​തി​ക​ൾ ഇ​ട​വ​രു​ത്തു​മെ​ന്ന്​ അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഐ.​എം.​സി.​സി ജി.​സി.​സി ചെ​യ​ർ​മാ​ൻ സ​ത്താ​ർ കു​ന്നി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ലി​വി​ൻ കു​മാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി.​സി.​സി ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഖാ​ൻ പാ​റ​യി​ൽ സ്വാ​ഗ​ത​വും ക​ൺ​വീ​ന​ർ റ​ഫീ​ഖ് അ​ഴി​യൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു. ട്ര​ഷ​റ​ർ സ​യ്യി​ദ് ശാ​ഹു​ൽ ഹ​മീ​ദ്, സൗ​ദി ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​നീ​ഫ് അ​റ​ബി, ബ​ഹ്​​റൈ​ൻ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ മോ​യ്തീ​ൻ​കു​ട്ടി പു​ളി​ക്ക​ൽ, യു.​എ.​ഇ ക​മ്മി​റ്റി സെ​ക്ര​ട്ട​റി റ​ഷീ​ദ് തൊ​മ്മി​ൽ, കു​വൈ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ ഹ​മീ​ദ് മ​ധൂ​ർ, ഖ​ത്ത​ർ ക​മ്മി​റ്റി ട്ര​ഷ​റ​ർ പി.​എ​ൻ.​എം. ജാ​ബി​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. കു​വൈ​ത്തി​നെ പ്ര​തി​നി​ധാ​നം​ചെ​യ്​​ത്​​ അ​ബൂ​ബ​ക്ക​ർ പ​യ്യാ​ന​ക്ക​ട​വ​ൻ, ഉ​മ്മ​ർ കു​ളി​യാ​ങ്ക​ൽ, ഖാ​ലി​ദ് ബേ​ക്ക​ൽ എ​ന്നീ ഭാ​ര​വാ​ഹി​ക​ൾ ഐ​ക്യ​ദാ​ർ​ഢ്യ​മ​ർ​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:solidarity
News Summary - IMCC organized farmers' solidarity rally
Next Story