Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസോ​ഷ്യ​ൽ മീ​ഡി​യ...

സോ​ഷ്യ​ൽ മീ​ഡി​യ റി​പ്പോ​ർ​ട്ട് ത​ള്ളി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം

text_fields
bookmark_border
സോ​ഷ്യ​ൽ മീ​ഡി​യ റി​പ്പോ​ർ​ട്ട് ത​ള്ളി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം
cancel

കു​വൈ​ത്ത് സി​റ്റി: മു​ബാ​റ​ക് അ​ൽ ക​ബീ​ർ തു​റ​മു​ഖ​ത്തി​ന് സ​മീ​പം ന​ട​ന്ന സം​ഭ​വ​ത്തെ​ക്കു​റി​ച്ച് ചി​ല മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും പ്ര​ച​രി​ച്ച കാ​ര്യ​ങ്ങ​ൾ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം നി​ഷേ​ധി​ച്ചു. പ്ര​ച​രി​ക്കു​ന്ന വാ​ർ​ത്ത​ക​ൾ വ്യാ​ജ​മാ​ണെ​ന്നും പ​രാ​മ​ർ​ശി​ക്ക​പ്പെ​ട്ട സം​ഭ​വം കു​വൈ​ത്തി​ന്റെ പ്രാ​ദേ​ശി​ക ജ​ലാ​തി​ർ​ത്തി​ക്ക് പു​റ​ത്ത്, മു​ബാ​റ​ക് അ​ൽ ക​ബീ​ർ തു​റ​മു​ഖ​ത്ത് നി​ന്ന് 60 കി​ലോ​മീ​റ്റ​റി​ൽ കു​റ​യാ​ത്ത ദൂ​ര​ത്തി​ലാ​ണ് ന​ട​ന്ന​തെ​ന്നും മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. രാ​ജ്യ​ത്തെ ഔ​ദ്യോ​ഗി​ക അ​ധി​കാ​രി​ക​ളി​ൽ​നി​ന്ന് മാ​ത്രം വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കാ​നും കൃ​ത്യ​ത പാ​ലി​ക്കാ​നും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ഉ​ണ​ർ​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:home ministrykuwaitnewsSocial Media
News Summary - Home Ministry rejects social media report
Next Story