Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightആ​രോ​ഗ്യ രം​ഗ​ം:...

ആ​രോ​ഗ്യ രം​ഗ​ം: സ​ഹ​ക​ര​ണം ശ​ക്​​ത​മാ​ക്കാ​ൻ കു​വൈ​ത്തും അ​മേ​രി​ക്ക​യും

text_fields
bookmark_border
ആ​രോ​ഗ്യ രം​ഗ​ം: സ​ഹ​ക​ര​ണം ശ​ക്​​ത​മാ​ക്കാ​ൻ കു​വൈ​ത്തും അ​മേ​രി​ക്ക​യും
cancel
camera_alt??????????? ?????????????

കു​വൈ​ത്ത് സി​റ്റി: ആ​രോ​ഗ്യ രം​ഗ​ത്ത്​ മി​ക​വു​റ്റ സേ​വ​ന​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കാ​ന്‍ അ​മേ​രി​ക്ക​യും കു​വ ൈ​ത്തും ധാ​ര​ണ​യാ​യെ​ന്ന്​ കു​വൈ​ത്തി​ലെ അ​മേ​രി​ക്ക​ന്‍ അം​ബാ​സ​ഡ​ര്‍ ലോ​റ​ന്‍സ് സി​ല്‍വ​ര്‍മാ​ന്‍ വ്യ​ ക്ത​മാ​ക്കി. ഹ​വ​ല്ലി​യി​ലെ ദ​മാ​ന്‍ പ്രൈ​മ​റി ഹെ​ല്‍ത്ത്​ കെ​യ​ര്‍ സ​െൻറ​ര്‍ സ​ന്ദ​ര്‍ശ​ന​വേ​ള​യി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ആ​രോ​ഗ്യ​രം​ഗ​ത്ത് പു​തി​യ സം​വി​ധാ​ന​ങ്ങ​ള്‍ ഏ​ര്‍പ്പെ​ടു​ത്തു​ന്ന​തി​ലും മ​രു​ന്നു വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ലും ഇ​രു രാ​ജ്യ​ങ്ങ​ളും സ​ഹ​ക​രി​ച്ച്​ നി​ല​കൊ​ള്ളു​മെ​ന്നും അ​ദ്ദേ​ഹം സൂ​ചി​പ്പി​ച്ചു.

ദ​മാ​ന്‍ ഹെ​ല്‍ത്ത് കെ​യ​ര്‍ സ​െൻറ​ര്‍ അ​മേ​രി​ക്ക​യി​ലെ പ്ര​ധാ​ന​പ്പെ​ട്ട ആ​രോ​ഗ്യ​മേ​ഖ​ല​ക​ളു​മാ​യി സ​ഹ​ക​രി​ച്ച്​ പ്ര​വ​ര്‍ത്തി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍ത്തു. ദ​മാ​ന്‍ ഹെ​ല്‍ത്ത് കെ​യ​ര്‍ വൈ​സ് ചെ​യ​ര്‍മാ​ന്‍ ഹാ​മി​ദ് അ​ല്‍ ബാ​സിം, ചീ​ഫ് മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ ഡോ. ​മു​ഹ​മ്മ​ദ് അ​ല്‍ ഖു​നൈ തു​ട​ങ്ങി​യ​വ​രു​മാ​യി അ​ദ്ദേ​ഹം ച​ര്‍ച്ച ന​ട​ത്തി. റേ​ഡി​യോ​ള​ജി, പ​രി​ശോ​ധ​ന റൂം, ​ഫാ​ര്‍മ​സി തു​ട​ങ്ങി​യ വി​വി​ധ വ​കു​പ്പു​ക​ള്‍ അം​ബാ​സ​ഡ​ര്‍ സ​ന്ദ​ര്‍ശി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:healthgulf news
News Summary - health-kuwait-gulf news
Next Story