Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഗ​ൾ​ഫ്...

ഗ​ൾ​ഫ് മാ​ധ്യ​മം-അ​മേ​രി​ക്ക​ൻ ടൂ​റി​സ്റ്റ​ർ സ്വാ​ത​ന്ത്ര്യ​ദി​ന ക്വി​സ്: സ​ക്ക​റി​യ വി​ജ​യി

text_fields
bookmark_border
independence day
cancel

കു​വൈ​ത്ത് സി​റ്റി: ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ ഭാ​ഗ​മാ​യി ഗ​ൾ​ഫ് മാ​ധ്യ​മം, അ​മേ​രി​ക്ക​ൻ ടൂ​റി​സ്റ്റ​റു​മാ​യി ചേ​ർ​ന്ന് സം​ഘ​ടി​പ്പി​ക്കു​ന്ന സ്വാ​ത​ന്ത്ര്യ​ദി​ന ക്വി​സ് മ​ത്സ​ര​ത്തി​ൽ സ​ക്ക​റി​യ ടി.​എം വി​ജ​യി​യാ​യി. നി​ര​വ​ധി പേ​ർ ശ​രി ഉ​ത്ത​രം അ​യ​ച്ച​തി​ൽ​നി​ന്ന് ന​റു​ക്കി​ട്ടാ​ണ് വി​ജ​യി​യെ തി​ര​ഞ്ഞെ​ടു​ത്ത​ത്. വി​ജ​യി​ക്കു​ള്ള സ​മ്മാ​നം പി​ന്നീ​ട് വി​ത​ര​ണം ചെ​യ്യും.ഗ​ൾ​ഫ് മാ​ധ്യ​മം- അ​മേ​രി​ക്ക​ൻ ടൂ​റി​സ്റ്റ​ർ സ്വാ​ത​ന്ത്ര്യ​ദി​ന ക്വി​സ് ചോ​ദ്യ​ങ്ങ​ൾ ദി​വ​സ​വും ഗ​ൾ​ഫ് മാ​ധ്യ​മ​ത്തി​ലും ഓ​ൺ​ലൈ​നി​ലും പ്ര​സി​ദ്ധീ​ക​രി​ക്കു​ന്നു​ണ്ട്. ഇ​വ​ക്ക് ഓ​ൺ​ലൈ​നാ​യാ​ണ് ഉ​ത്ത​രം സ​മ​ർ​പ്പി​ക്കേ​ണ്ട​ത്. ചോ​ദ്യ​ത്തി​നൊ​പ്പ​മു​ള്ള ക്യു.​ആ​ർ കോ​ഡ് സ്കാ​ൻ ചെ​യ്തും https://www.madhyamam.com/freedom-quiz-kuwait എ​ന്ന ലി​ങ്ക് വ​ഴി​യും ഉ​ത്ത​ര​ങ്ങ​ൾ സ​മ​ർ​പ്പി​ക്കാം. കു​വൈ​ത്തി​ലു​ള്ള​വ​ർ​ക്ക് മാ​ത്ര​മാ​ണ് മ​ത്സ​ര​ത്തി​ൽ പ​​ങ്കെ​ടു​ക്കാ​ൻ ക​ഴി​യു​ക. വി​ജ​യി​ക​ളു​ടെ പേ​ര് ഗ​ൾ​ഫ് മാ​ധ്യ​മ​ത്തി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കും. ആ​ക​ർ​ഷ​ക സ​മ്മാ​ന​ങ്ങ​ളും ന​ൽ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfmadhyamamquizkuwait76th Independence Day
News Summary - Gulf Madhyamam-American Tourist Independence Day Quiz: Zakaria Winner
Next Story