ഗൾഫ് മാധ്യമം-അൽ അൻസാരി റമദാൻ ക്വിസ്: അജിത് വി. പിള്ള വിജയി
text_fieldsകുവൈത്ത് സിറ്റി: റമദാന്റെ ഭാഗമായി ‘ഗൾഫ് മാധ്യമം’ അൽ അൻസാരി എക്സ്ചേഞ്ചുമായി സഹകരിച്ച് നടത്തിയ റമദാൻ ക്വിസിൽ അജിത് വി. പിള്ള വിജയിയായി. നിരവധി പേർ ശരിയുത്തരം അയച്ചതിൽ നിന്ന് നറുക്കിട്ടെടുത്താണ് വിജയിയെ തിരഞ്ഞെടുത്ത്. വിജയിക്കുള്ള സമ്മാനം പിന്നീട് നൽകും.
റമദാൻ ദിനങ്ങളിൽ ഗൾഫ് മാധ്യമം പത്രത്തിലും ഓൺലൈനിലും പ്രസിദ്ധീകരിച്ച ചോദ്യങ്ങൾക്ക് ഓൺലൈനായാണ് ഉത്തരം നൽകേണ്ടിയിരുന്നത്. മത്സരത്തിൽ വിജയികളായ എല്ലാവർക്കും വൈകാതെ ആകർഷകമായ സമ്മാനങ്ങൾ ലഭിക്കും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

