Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കുവൈത്തി പൗരന് ഗ്ലോബൽ ഇന്റർനാഷനൽ പുരസ്കാരം
text_fieldsbookmark_border
ഫവാസ് മുഹമ്മദ്
അൽ അവാദി
കുവൈത്ത് സിറ്റി: കുവൈത്തി പൗരൻ ഫവാസ് മുഹമ്മദ് അൽ അവാദിക്ക് നിയമമേഖലയിൽ ഗ്ലോബൽ ഇന്റർനാഷനൽ പുരസ്കാരം. ഫ്രഞ്ച് തലസ്ഥാനത്ത് നടന്ന ചടങ്ങിലാണ് 2023ലെ മികച്ച അറബ് നിയമജ്ഞനുള്ള പുരസ്കാരം പ്രഖ്യാപിച്ചത്. അവാർഡ് ലഭിച്ചതിൽ അൽ അവാദി സന്തോഷം പ്രകടിപ്പിച്ചു. അമേരിക്കയിലെ വാഷിങ്ടൺ സർവകലാശാലയിൽനിന്നാണ് അൽ അവാദി നിയമ ഡോക്ടറേറ്റ് നേടിയത്. നിയമം, പെട്രോകെമിക്കൽസ്, ഫാർമസ്യൂട്ടിക്കൽസ്, ഫുഡ്, കമ്യൂണിക്കേഷൻസ്, ഓട്ടോമൊബൈൽസ്, ഗവേഷണം, വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലയിലുള്ളവര്‍ക്കാണ് ഗ്ലോബൽ അവാർഡുകൾ സമ്മാനിക്കുന്നത്.
Next Story

