Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മരിച്ച നിലയിൽ കണ്ടെത്തി
text_fieldsbookmark_border
കുവൈത്ത് സിറ്റി: ഖൈത്താനിലെ ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തിന്റെ മുറ്റത്തുനിന്ന് ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി.മൃതദേഹത്തിന്റെ തലയിൽ ആക്രമണത്തിന്റെ ലക്ഷണങ്ങൾ പ്രകടമാണെന്നും അന്വേഷണം ആരംഭിച്ചതായും അൽറായ് പത്രം റിപ്പോർട്ടു ചെയ്തു. മൃതദേഹത്തിന് 24 മണിക്കൂറിലധികം പഴക്കമുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
Next Story

