Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഭക്ഷ്യസാഹചര്യം...

ഭക്ഷ്യസാഹചര്യം സുസ്ഥിരവും സുരക്ഷിതവും

text_fields
bookmark_border
ഭക്ഷ്യസാഹചര്യം സുസ്ഥിരവും സുരക്ഷിതവും
cancel

കുവൈത്ത് സിറ്റി: ഭക്ഷ്യസാഹചര്യം സുസ്ഥിരവും സുരക്ഷിതവുമാണെന്ന് ഭക്ഷ്യസുരക്ഷാ പൊതു അതോറിറ്റി വ്യക്തമാക്കി. ഭക്ഷണത്തിന്റെ ഗുണനിലവാരവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനും ഉപഭോക്താക്കളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും ശക്തമായ നടപടികൾ തുടരുന്നതായും അതോറിറ്റി അറിയിച്ചു.

പരിശോധനാ സംഘങ്ങൾ 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്. ഭക്ഷ്യ ഉൽപന്നങ്ങളുടെ ഗുണനിലവാരവും സുരക്ഷയും ഉറപ്പാക്കാൻ കൃത്യമായ പരിശോധനകളും വിശകലനങ്ങളും നടത്തി ലബോറട്ടറി വിദഗ്ധരാണെന്നും രംഗത്തുണ്ട്. എല്ലാ മേഖലയിലുമുള്ള സംയോജിത ശ്രമങ്ങൾ ഭക്ഷ്യ മേഖലയിൽ വ്യക്തമായ പുരോഗതി കൈവരിക്കാൻ സഹായിച്ചതായും വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FoodsSafesustainableSituation
News Summary - Food situation Sustainable and Safe
Next Story