Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വ​ഫ്ര​യി​ൽ ഫാ​മി​ൽ തീ​പി​ടി​ച്ചു

text_fields
bookmark_border
വ​ഫ്ര​യി​ൽ ഫാ​മി​ൽ തീ​പി​ടി​ച്ചു
cancel
camera_alt

വ​ഫ്ര​യി​ലെ ഫാ​മി​ൽ തീ ​അ​ഗ്നി​ശ​മ​ന സേ​ന അ​ണ​ക്കു​ന്നു

കു​വൈ​ത്ത് സി​റ്റി: വ​ഫ്ര​യി​ൽ ഫാ​മി​ൽ തീ​പി​ടി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് സം​ഭ​വം. വ​ഫ്ര​യി​ലെ ഒ​രു ഫാ​മി​ലെ മ​രം സം​ഭ​ര​ണ ​​കേ​ന്ദ്ര​ത്തി​ലാ​ണ് തീ​പി​ടി​ച്ച​ത്.

വ​ഫ്ര, നു​വൈ​സീ​ബ് കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്നു​ള്ള അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കു​ക​ളി​ല്ലെ​ന്നും അ​ഗ്നി​ശ​മ​ന സേ​ന അ​റി​യി​ച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Fire breaks out at farm in Wafra
Next Story