Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇ​ന്നു​മു​ത​ൽ 12...

ഇ​ന്നു​മു​ത​ൽ 12 രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ നേ​രി​ട്ട്​ വി​മാ​നം

text_fields
bookmark_border
ഇ​ന്നു​മു​ത​ൽ 12 രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ നേ​രി​ട്ട്​ വി​മാ​നം
cancel

കു​വൈ​ത്ത്​ സി​റ്റി: വ്യാ​ഴാ​ഴ്​​ച മു​ത​ൽ 12 രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ കു​വൈ​ത്തി​ൽ​നി​ന്ന്​ നേ​രി​ട്ടു​ള്ള വി​മാ​ന സ​ർ​വി​സ്​ ഉ​ണ്ടാ​കും. ​ബോ​സ്​​നി​യ ഹെ​ർ​സ​ഗോ​വി​ന, ബ്രി​ട്ട​ൻ, സ്​​പെ​യി​ൻ, അ​മേ​രി​ക്ക, നെ​ത​ർ​ല​ൻ​ഡ്സ്​, ഇ​റ്റ​ലി, ഒാ​സ്​​ട്രി​യ, ഫ്രാ​ൻ​സ്, കി​ർ​ഗി​സ്​​താ​ൻ, ജ​ർ​മ​നി, ഗ്രീ​സ്, സ്വി​റ്റ്​​സ​ർ​ല​ൻ​ഡ്​ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലേ​ക്കാ​ണ്​ നേ​രി​ട്ടു​ള്ള വി​മാ​ന സ​ർ​വി​സി​ന്​ അ​നു​മ​തി ന​ൽ​കി​യ​ത്. കു​വൈ​ത്തി​ൽ​നി​ന്ന്​ നേ​രി​ട്ടു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ​ക്ക്​ ഇൗ ​രാ​ജ്യ​ങ്ങ​ളും അ​നു​മ​തി ന​ൽ​കി​യ​തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ സ​ർ​ക്കു​ല​ർ.

കു​വൈ​ത്ത്​ എ​യ​ർ​വേ​യ്​​സ്, ജ​സീ​റ എ​യ​ർ​വേ​യ്​​സ്​ എ​ന്നി​വ​യാ​ണ്​ സ​ർ​വീ​സ്​ ന​ട​ത്തു​ന്ന​ത്.കു​വൈ​ത്തി​ൽ​നി​ന്ന്​ പോ​കാ​മെ​ങ്കി​ലും പ്ര​വേ​ശ​ന വി​ല​ക്ക്​ നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ വി​ദേ​ശി​ക​ൾ​ക്ക്​ തി​രി​ച്ചു​വ​ര​വ്​ ഇ​പ്പോ​ൾ ന​ട​ക്കി​ല്ല. ആ​ഗ​സ്​​റ്റ്​ ഒ​ന്നു​മു​ത​ൽ പ്ര​വേ​ശ​ന വി​ല​ക്ക്​ നീ​ങ്ങു​ന്ന​തോ​ടെ വി​ദേ​ശി​ക​ൾ​ക്കും പ്ര​യോ​ജ​ന​പ്പെ​ടു​ത്താം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:flight service
News Summary - Direct flights to 12 countries from today
Next Story