Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right...

പ്ര​മേ​ഹ-​ര​ക്ത​സ​മ്മ​ർ​ദ പ​രി​ശോ​ധ​ന ക്യാ​മ്പ്​

text_fields
bookmark_border
പ്ര​മേ​ഹ-​ര​ക്ത​സ​മ്മ​ർ​ദ പ​രി​ശോ​ധ​ന ക്യാ​മ്പ്​
cancel
camera_alt

മ​സ്ക​ത്ത്​ പ്രീ​മി​യ​ർ മെ​ഡി​ക്ക​ൽ സെ​ന്‍റ​റും അ​ൽ അ​മ്രി സെ​ന്‍റ​ർ അ​ൽ​ഖൂ​ദും ചേ​ർ​ന്ന്​ ന​ട​ത്തി​യ സൗ​ജ​ന്യ പ്ര​മേ​ഹ-​ര​ക്ത​സ​മ്മ​ർ​ദ പ​രി​ശോ​ധ​ന ക്യാ​മ്പി​ൽ​നി​ന്ന്​

മ​സ്ക​ത്ത്​: മ​സ്ക​ത്ത്​ പ്രീ​മി​യ​ർ മെ​ഡി​ക്ക​ൽ സെ​ന്‍റ​റും അ​ൽ അ​മ്രി സെ​ന്‍റ​ർ അ​ൽ​ഖൂ​ദും ചേ​ർ​ന്ന്​ സൗ​ജ​ന്യ പ്ര​മേ​ഹ-​ര​ക്ത​സ​മ്മ​ർ​ദ പ​രി​ശോ​ധ​ന ക്യാ​മ്പ്​ ന​ട​ത്തി.

അ​ൽ​ഖൂ​ദ്​-6​ലെ മ​സ്ക​ത്ത്​ പ്രീ​മി​യ​ർ മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ലാ​ണ്​ ക്യാ​മ്പ്​ സം​ഘ​ടി​പ്പി​ച്ച​ത്.

പ​​ങ്കെ​ടു​ത്ത 150 പേ​ർ​ക്ക്​ 10 റി​യാ​ലി​ന്‍റെ മെ​ഡി​ക്ക​ൽ പാ​ക്കേ​ജും സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക​ൺ​സ​ൾ​ട്ടേ​ഷ​നും ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Blood PressureDiabetesCheckup Camp
News Summary - Diabetes and Blood Pressure Checkup Camp
Next Story